Category: Sports
‘ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ടുപോയെന്ന് ഒരിക്കലും തോന്നിയിട്ടില്ല’; ഷാരൂഖ് ഖാന്‍
ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ടുപോയതായി തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന് കെകെആര്‍ ഉടമയും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ ഷാരൂഖ് ഖാന്‍. കൊല്‍ക്കത്ത ചാംപ്യന്മാരായ 2024 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലായിരുന്നു ടീം മെന്ററായി ... Read More
കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ഹോം മത്സരം
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ഹോം മത്സരം. രാത്രി ഏഴരയ്ക്ക് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. കപ്പടിക്കലും കലിപ്പടക്കലുമെല്ലാം പതിനൊന്നാം സീസണിലും കെട്ടിപ്പൂട്ടിയതോടെ കേരള ... Read More
അപൂര്‍വ്വനേട്ടം സ്വന്തമാക്കി കോഹ്‌ലി : തകർത്തത് സച്ചിന്റെ റെക്കോർഡ്
ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ വിരാട് കോലി സ്വന്തമാക്കിയത് അപൂര്‍വ്വ റെക്കോര്‍ഡ്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് സ്കോറുകള്‍ നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ... Read More
‘മെലിഞ്ഞവരെ മതിയെങ്കിൽ മോഡലിംഗ് മത്സരത്തിൽ പോയി തെരഞ്ഞെടുക്കൂ’; ഷമ മുഹമ്മദിന് മറുപടിയുമായി സുനിൽ ഗവാസ്കർ
രോഹിത് ശർമയ്ക്കെതിരായ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പരാമർശത്തിന് മറുപടിയുമായി സുനിൽ ഗവാസ്കർ. നിങ്ങൾക്ക് മെലിഞ്ഞവരെ മാത്രം മതിയെങ്കിൽ മോഡലിംഗ് മത്സരത്തിൽ പോയി തെരഞ്ഞെടുക്കു എന്ന് സുനിൽ ഗവാസ്കർ പറഞ്ഞു. ശരീരത്തിൻ്റെ വലിപ്പത്തിൽ അല്ല ... Read More
‘രോഹിത് ശര്‍മ തടിയന്‍: ഇന്ത്യ കണ്ട മോശം ക്യാപ്റ്റന്‍’; വിവാദ പരാമര്‍ശവുമായി ഷമ മുഹമ്മദ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. രോഹിത് കായിക താരത്തിന് ചേരാത്ത തരത്തില്‍ തടിയനാണെന്നും ഇന്ത്യ കണ്ട മോശം ക്യാപ്റ്റന്മാരില്‍ ഒരാള്‍ ആണെന്നും ഷമ ... Read More
രഞ്ജിട്രോഫി: ടീമിന് ഇന്ന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ടീം തിരിച്ചുവരുന്നത് അസോസിയേഷൻ ചാർട്ടർ ചെയ്ത സ്വകാര്യ വിമാനത്തിലാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ... Read More
രഞ്ജി ട്രോഫി അഞ്ചാം ദിനം, അവസാന പോരാട്ടത്തിന് കേരളം; ലീഡ് 300 കടന്ന് വിദർഭ, കരുൺ നായർ പുറത്ത്
രഞ്ജി ട്രോഫി ഫൈനലിൽ അവസാനദിന പോരാട്ടത്തിന് കേരളം. അഞ്ചാം ദിവസം രാവിലെ സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന കരുൺ നായരെ പുറത്താക്കാൻ കേരളത്തിന് സാധിച്ചു. 295 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 135 റൺസെടുത്താണ് ... Read More