Category: Kerala
ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി പരിഗണന; ഡിഐജിയെയും ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ
ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലില്‍ വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ മധ്യമേഖല ജയില്‍ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ജയില്‍ ആസ്ഥാനത്തെ ഡിഐജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് രണ്ടു ... Read More
ചേര്‍ത്തു പിടിച്ചതിന് നന്ദിയെന്ന് ഉമാ തോമസ്…തന്റെ കടമയെന്ന് പിണറായി; രാഷ്ട്രീയത്തിനമപ്പുറമാണ് ഈ കരുതല്‍
കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമാ തോമസിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയത്. ഉച്ചക്ക് ... Read More
‘ഗ്രീഷ്മക്ക് പരമാവധി ശിക്ഷലഭിക്കണം, അമ്മയെ വെറുതെ വിട്ടതിൽ മേൽക്കോടതിയെ സമീപിക്കും’; ഷാരോണിന്റെ കുടുംബം
ഷാരോണ്‍ വധക്കേസിലെ വിധി മാതാപിതാക്കള്‍ കേട്ടത് പൊട്ടിക്കരച്ചിലോടെയായിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ വെറുതെ വിട്ടതില്‍ മേല്‍ക്കോടതിയെ സമീപിക്കും എന്നാണ് കുടുംബത്തിന്റെ ആദ്യ പ്രതികരണം. ഗ്രീഷ്മക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നും കുടുംബം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ... Read More
ഹണി റോസിനെതിരായ പരാമര്‍ശം; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ
രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയിലാണ് കേസ്. ഹണി റോസ് വിഷയത്തിൽ ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും രാഹുൽ നടത്തിയ പ്രതികരണങ്ങൾക്ക് എതിരെ ആയിരുന്നു പരാതി. ... Read More
ആത്മാര്‍ത്ഥ പ്രണയത്തിന് പ്രാണന്‍ നഷ്ടപ്പെട്ട ഷാരോണിന് നീതി…ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി; ശിക്ഷാവിധി നാളെ
ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവന്‍ നിര്‍മല കുമാരന്‍ നായര്‍ കുറ്റക്കാരനാണെന്നും കോടതി വിധിച്ചു. ശിക്ഷാ വിധി നാളെയുണ്ടാകും. ... Read More
പരാതിക്ക് പിന്നിൽ ‘മുസ്‌ലിം തീവ്രവാദികൾ’ എന്ന് പറഞ്ഞെങ്കിൽ മാപ്പ്’; ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ
നെയ്യാറ്റിന്‍കര സമാധി കേസില്‍ താന്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍. പരാതിക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികള്‍ എന്ന് വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും അപ്പോഴത്തെ ഒരു ... Read More
മട്ടന്നൂരിൽ ആംബുലൻസിന് വഴി നൽകാതെ കാർ തടസം നിന്നതിന് പിന്നാലെ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു
കണ്ണൂർ: മട്ടന്നൂരിൽ ആംബുലൻസിന് വഴി നൽകാതെ കാർ തടസം നിന്നതിന് പിന്നാലെ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന മട്ടന്നൂർ സ്വദേശി റുക്കിയ ( 61) ആണ് മരിച്ചത്. മട്ടന്നൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന ... Read More