നെന്മാറ ഇരട്ടക്കൊലക്കേസ്: കുറ്റസമ്മതമൊഴി നല്‍കാന്‍ തയാറല്ലെന്ന് ചെന്താമര
Kerala

നെന്മാറ ഇരട്ടക്കൊലക്കേസ്: കുറ്റസമ്മതമൊഴി നല്‍കാന്‍ തയാറല്ലെന്ന് ചെന്താമര

pathmanaban- February 19, 2025

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മതമൊഴി നല്‍കാന്‍ തയാറല്ലെന്ന് പ്രതി ചെന്താമര. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിനിടെ അഭിഭാഷകനോട് സംസാരിച്ചതിന് ശേഷമാണ് നിലപാട് മാറ്റം. ചെന്താമര കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു. കുറ്റസമ്മതത്തിന്റെ ഭവിഷ്യത്തുകളെ ... Read More

‘അത്ര വലിയ ദ്രോഹമൊന്നും പറഞ്ഞിട്ടില്ല’; ശശി തരൂർ പാർട്ടിക്ക് വലിയ ക്ഷീണമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് കെ സുധാകരൻ
Kerala

‘അത്ര വലിയ ദ്രോഹമൊന്നും പറഞ്ഞിട്ടില്ല’; ശശി തരൂർ പാർട്ടിക്ക് വലിയ ക്ഷീണമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് കെ സുധാകരൻ

pathmanaban- February 19, 2025

ശശി തരൂർ പാർട്ടിക്ക് വലിയ ക്ഷീണമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. അത്ര വലിയ ദ്രോഹമൊന്നും പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. നേതൃത്വത്തിൽ ഇരുന്നു പറയാൻ പാടില്ലാത്തതാണ് തരൂർ ... Read More

അദാനിക്കെതിരായ കൈക്കൂലി കേസ്: ഇന്ത്യയോട് സഹായം തേടി യു.എസ് 
India

അദാനിക്കെതിരായ കൈക്കൂലി കേസ്: ഇന്ത്യയോട് സഹായം തേടി യു.എസ് 

pathmanaban- February 19, 2025

വ്യവസായി ഗൗതം അദാനിക്കെതിരെയും അദ്ദേഹത്തിന്‍റെ അനന്തരവൻ സാഗര്‍ അദാനിക്കെതിരെയുമുള്ള അമേരിക്കയിലെ അഴിമതിക്കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയോട് സഹായം തേടി യുഎസ് കമ്മിഷൻ. 265 മില്യൺ യുഎസ് ഡോളറിന്‍റെ അഴിമതിക്കേസിലാണ് ഗൗതം അദാനിക്കെതിരെയും സാഗറിനെതിരെയുമുള്ള അന്വേഷണത്തില്‍ ... Read More

‘മഹാകുംഭമേള മൃത്യു കുംഭ്മേളയായി മാറി’; മമതയുടെ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ നീക്കവുമായി ബിജെപി
India

‘മഹാകുംഭമേള മൃത്യു കുംഭ്മേളയായി മാറി’; മമതയുടെ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ നീക്കവുമായി ബിജെപി

pathmanaban- February 19, 2025

കുംഭമേളയെക്കുറിച്ചുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ നീക്കവുമായി ബിജെപി. മഹാകുംഭ് മൃത്യു കുംഭമായി എന്ന മമതയുടെ പരാമർശത്തിനെതിരെയാണ് ബിജെപി രംഗത്ത് വന്നത്. മഹാകുംഭമേളയ്ക്കിടെ പ്രയാഗ് രാജിലും, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലും ... Read More

കാട്ടാനയുടെ മസ്തകത്തിലെ മുറിവിൽ പുഴു കയറി, ആന മയങ്ങി വീണത് ഗുണം ചെയ്തു: ഡോ. അരുൺ സക്കറിയ
Kerala

കാട്ടാനയുടെ മസ്തകത്തിലെ മുറിവിൽ പുഴു കയറി, ആന മയങ്ങി വീണത് ഗുണം ചെയ്തു: ഡോ. അരുൺ സക്കറിയ

pathmanaban- February 19, 2025

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷന്‍ ഡ്രൈ ഡേയ്ക്ക് മദ്യം നല്‍കുന്നതിലും സമവായമായില്ല. കൂടുതല്‍ വ്യക്തത വേണമെന്ന് ... Read More

സിനിമയിൽ അഭിനയിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു; സിനിമ–സീരിയൽ നടന് 136 വർഷം കഠിനതടവും പിഴയും
Kerala

സിനിമയിൽ അഭിനയിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു; സിനിമ–സീരിയൽ നടന് 136 വർഷം കഠിനതടവും പിഴയും

pathmanaban- February 19, 2025

ഈരാറ്റുപേട്ട: സിനിമയിൽ അഭിനയിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സിനിമ–സീരിയൽ നടന് 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും വിധിച്ച് കോടതി. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം കെ റെജിയെ (52) ... Read More

കണ്ണൂരിൽ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍
Kerala

കണ്ണൂരിൽ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍

pathmanaban- February 19, 2025

കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ സ്വദേശി നിഖിതയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഗൾഫിൽ ജോലി ചെയ്യുന്ന നണിച്ചേരി സ്വദേശി വൈശാഖാണ് ... Read More