പ്രധാന വാർത്തകൾ EXPLORE ALL
ഹൈദരാബാദില്‍ ജര്‍മന്‍ യുവതി ബലാത്സംഗത്തിനിരയായ സംഭവം; ക്യാബ് ഡ്രൈവര്‍ പിടിയില്‍
ഹൈദരാബാദ്: ഹൈദരാബാദില്‍ 25-കാരിയായ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് ടാക്‌സി കാറില്‍ പോയ ജര്‍മന്‍ യുവതിയെ ക്യാബ് ഡ്രൈവര്‍ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ... Read More
ലോകവാർത്തകൾ EXPLORE ALL
ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതി തീരുവയില്‍ നേരിയ ഇളവുകളെങ്കിലും വന്നാല്‍ സ്വര്‍ണ്ണത്തിന്റെ കുതിപ്പ് തുടര്‍ന്നേക്കില്ല. സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലികമായി ലാഭം എടുത്ത് പിരിയാന്‍ സാധ്യതയെന്നാണ് വിലയിരുത്തലുകള്‍. 2024 ഏപ്രില്‍1ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 2623 ഡോളര്‍ ആയിരുന്നു. 2025 സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31ന് 3148 ഡോളര്‍ ആയിരുന്നു രാജ്യാന്തര വില. 890 ഡോളറിന്റെ വലിയ വ്യത്യാസമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്. മുമ്പ് എങ്ങും ... Read More
വാർത്തകൾ EXPLORE ALL
ഹൈദരാബാദില്‍ ജര്‍മന്‍ യുവതി ബലാത്സംഗത്തിനിരയായ സംഭവം; ക്യാബ് ഡ്രൈവര്‍ പിടിയില്‍
ഹൈദരാബാദ്: ഹൈദരാബാദില്‍ 25-കാരിയായ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് ടാക്‌സി കാറില്‍ പോയ ജര്‍മന്‍ യുവതിയെ ക്യാബ് ഡ്രൈവര്‍ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ... Read More
‘തോല്‍വിയില്‍ നിന്ന് പഠിച്ച് മുന്നോട്ടുപോകും’: റിഷഭ് പന്ത്
ലഖ്‌നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ തോല്‍വിയില്‍ പ്രതികരണവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത്. ‘ലഖ്‌നൗവിന് മികച്ച സ്‌കോര്‍ നേടാന്‍ കഴിഞ്ഞില്ല. 20-25 റണ്‍സിന്റെ കുറവാണ് ലഖ്‌നൗവിനുണ്ടായത്. തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായാല്‍ വലിയ ... Read More
3 ജില്ലകളിൽ ഇന്ന് വേനൽ മഴ മുന്നറിയിപ്പ്; യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 3 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ... Read More