Category: World

വെന്തുരുകി ലോസ് ആഞ്ചൽസ്; കാട്ടുതീയിൽ നഷ്ടം 22 ലക്ഷം കോടി രൂപ
World

വെന്തുരുകി ലോസ് ആഞ്ചൽസ്; കാട്ടുതീയിൽ നഷ്ടം 22 ലക്ഷം കോടി രൂപ

pathmanaban- January 16, 2025

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആഞ്ചൽ​സി​ൽ അ​തി​സ​മ്പ​ന്ന മേ​ഖ​ല​ക​ളെ ചാ​ര​മാ​ക്കി പ​ട​രു​ന്ന കാ​ട്ടു​തീ ഇ​തി​ന​കം 25,000 കോ​ടി ഡോ​ള​റി​ന്റെ (ഏ​ക​ദേ​ശം 22 ല​ക്ഷം കോ​ടി രൂ​പ) ന​ഷ്ടം ഉ​ണ്ടാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​​ൽ തന്നെ ഏ​റ്റ​വും ... Read More

ഗാസയില്‍ സമാധാനം പുലരുന്നു; വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേലും ഹമാസും
World

ഗാസയില്‍ സമാധാനം പുലരുന്നു; വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേലും ഹമാസും

pathmanaban- January 16, 2025

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ഇസ്രയേലും ഹമാസും കരാര്‍ അംഗീകരിച്ചു. അമേരിക്ക,ഖത്തര്‍ , ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. ഞായറാഴ്ച മുതല്‍ കരാര്‍ നിലവില്‍ വരും. ഇതോടെ പതിനഞ്ച് മാസം നീണ്ടു ... Read More

സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ ഇനി ‘കമല’; മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി
World

സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ ഇനി ‘കമല’; മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി

pathmanaban- January 13, 2025

ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്സ് അഥവാ 'കമല' മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ്രാജില്‍ എത്തി. ലോറീന്‍ ശനിയാഴ്ച രാത്രി 40 അംഗ സംഘത്തോടൊപ്പമാണ് ക്യാമ്പിലെത്തിയത്. മഹാകുംഭമേളയില്‍ പങ്കെടുക്കാനും പുണ്യസ്‌നാനം ... Read More

സാറാ ബാർട്ട്മാൻ; അസാധാരണ അടിമത്തത്തിന്റെ നോവുപാടം
World

സാറാ ബാർട്ട്മാൻ; അസാധാരണ അടിമത്തത്തിന്റെ നോവുപാടം

pathmanaban- January 13, 2025

സാറാബാർട്ട് മാൻ 1789ൽ ദക്ഷിണാഫ്രക്കയിലെ ഈസ്റ്റേൺ കേപ് എന്ന സ്ഥലത്ത് ജനിച്ചു. കാലിമേച്ചും കൃഷിചെയ്തും ജീവിച്ചുപോന്ന ഗുഹാവാസികളായിരുന്നു അന്ന് അവരുടെ ഗോത്രം. സാറക്ക് രണ്ടുവയസായിരുന്ന കാലം അമ്മ മരിച്ചു. നാലുവയസായപ്പോളേക്കും അപ്പനും. സാറയുടെ ഏക ... Read More

റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു; യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം
Kerala, World

റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു; യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം

pathmanaban- January 13, 2025

റഷ്യന്‍ കൂലി പട്ടാളത്തില്‍ കുടുങ്ങിയ മലയാളി മരിച്ചു. തൃശ്ശൂര്‍ സ്വദേശി ബിനില്‍ ആണ് മരിച്ചത്. യുദ്ധമുഖത്ത് ബിനിലിനെ മുന്നണി പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം. ഇന്ത്യന്‍ എംബസി മരണവിവരം ബിനിലിന്റെ കുടുംബത്തെ ... Read More

അമേരിക്കയെ ഭീതിയിലാഴ്ത്തി അണയാത്ത കാട്ടു തീ…13 പേര്‍ മരിച്ചപ്പോള്‍ നാമവശേഷമായി വന്‍ നഗരം
World

അമേരിക്കയെ ഭീതിയിലാഴ്ത്തി അണയാത്ത കാട്ടു തീ…13 പേര്‍ മരിച്ചപ്പോള്‍ നാമവശേഷമായി വന്‍ നഗരം

pathmanaban- January 12, 2025

ലോസ് ഏഞ്ചല്‍സില്‍ ഉടനീളം വീശിയടിക്കുന്ന തീവ്രമായ കാറ്റ് കാട്ടുതീയെ കൂടുതല്‍ വിനാശകരമാക്കി മാറ്റി. കുറഞ്ഞത് 13 പേര്‍ മരിക്കുകയും 12,000-ലധികം കെട്ടിടങ്ങള്‍ നിലംപരിശാകുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാന്‍ കഠിനമായ പോരാട്ടത്തില്‍ ... Read More

ടിബറ്റിൽ ഭൂകമ്പത്തെ തുടർന്ന് എവറസ്റ്റ് കൊടുമുടി ചൈന അടച്ചുപൂട്ടി
World

ടിബറ്റിൽ ഭൂകമ്പത്തെ തുടർന്ന് എവറസ്റ്റ് കൊടുമുടി ചൈന അടച്ചുപൂട്ടി

pathmanaban- January 7, 2025

ഇന്ന് ടിബറ്റിലുണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് മൗണ്ട് ക്വോമോലാങ്മയിലെ വിനോദസഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തി ചൈന. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത് ഡിംഗ്രിയിലാണ്. പ്രദേശത്ത് ഉണ്ടായ ഭൂചലനത്തിൽ ... Read More