Category: World

റംസാൻ പ്രമാണിച്ച് ഗാസയിൽ വെടി നിർത്തലിന് ആഹ്വാനം ചെയ്ത് യുഎൻ രക്ഷാസമിതി
World

റംസാൻ പ്രമാണിച്ച് ഗാസയിൽ വെടി നിർത്തലിന് ആഹ്വാനം ചെയ്ത് യുഎൻ രക്ഷാസമിതി

pathmanaban- March 26, 2024

മുസ്ലീം പുണ്യമാസമായ റംസാന്‍ മാസത്തില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തിങ്കളാഴ്ച ആവശ്യപ്പെട്ടു. പോരാട്ടം അവസാനിപ്പിക്കുക എന്നതായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം. ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേലില്‍ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനിടെ ... Read More

ഇന്ത്യയുമായുളള വ്യാപാര ബന്ധം പാക്കിസ്ഥാന്‍ പുനഃസ്ഥാപിക്കും: ഇഷാക് ദാര്‍
World

ഇന്ത്യയുമായുളള വ്യാപാര ബന്ധം പാക്കിസ്ഥാന്‍ പുനഃസ്ഥാപിക്കും: ഇഷാക് ദാര്‍

pathmanaban- March 25, 2024

ഇസ്ലാമാബാദ്: ഇന്ത്യയുമായുളള വ്യാപാര ബന്ധം പാക്കിസ്ഥാന്‍ പുനഃസ്ഥാപിച്ചേക്കും. യുകെ-യൂറോപ്പ് സന്ദര്‍ശനത്തിനിടെ പാക്കിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഇഷാക് ദാര്‍ ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. 2019 ല്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ... Read More

മോസ്‌കോ ഭീകരാക്രമണം; യുക്രൈന് പങ്കുണ്ടെന്ന പുടിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളി അമേരിക്ക
World

മോസ്‌കോ ഭീകരാക്രമണം; യുക്രൈന് പങ്കുണ്ടെന്ന പുടിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളി അമേരിക്ക

pathmanaban- March 24, 2024

റഷ്യയിലെ മോസ്‌കോ ഭീകരാക്രമണത്തില്‍ യുക്രൈന് പങ്കുണ്ടെന്ന റഷ്യന്‍ പ്രസിഡന്റ് വല്‍ദിമര്‍ പുടിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളി അമേരിക്ക. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസിന് മാത്രമാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവിച്ചു. തങ്ങള്‍ക്ക് പങ്കില്ലാത്ത ഒരു കാര്യത്തില്‍ തങ്ങള്‍ക്ക് ... Read More

അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥിയുടെ തിരോധാനം; മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് അജ്ഞാതന്റെ ഫോൺ കോൾ
World

അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥിയുടെ തിരോധാനം; മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് അജ്ഞാതന്റെ ഫോൺ കോൾ

pathmanaban- March 20, 2024

ഹൈദരാബാദ്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ തിരോധാനത്തിന് പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ക്ക് അജ്ഞാതന്റെ ഫോണ്‍ കോള്‍. ഒരു ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയതാണെന്നും കിഡ്നി വില്‍ക്കുമെന്നുമാണ് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഹൈദരാബാദ് ... Read More

വീണ്ടും വിമാനം ചതിച്ചു ;  ട്രൂഡോയുടെ വിമാനം തകരാറിലായി
World

വീണ്ടും വിമാനം ചതിച്ചു ; ട്രൂഡോയുടെ വിമാനം തകരാറിലായി

thenewsroundup- January 6, 2024

ഡിസംബര്‍ 26-നായിരുന്നു ട്രൂഡോയും അകന്നുകഴിയന്ന ഭാര്യയടക്കമുള്ള കുടുംബാംഗങ്ങളും ജമൈക്കയിലേക്ക് അവധി ചെലവിടാനായി പോയത്. വ്യാഴാഴ്ചയായിരുന്നു സംഘം കാനഡയിലേക്ക് തിരിക്കേണ്ടിയിരുന്നത്. എന്നാല്‍, രണ്ടാം തീയതി വിമാനം തകരാറിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് . മൂന്നാം തീയതി വിമാനം അറ്റകുറ്റപ്പണിക്കായി ... Read More

ഇറാനെ ലക്ഷ്യമിട്ട് യു.എസ്
World

ഇറാനെ ലക്ഷ്യമിട്ട് യു.എസ്

thenewsroundup- December 28, 2023

ഇറാൻ സൈനിക ഉപദേഷ്ടാവ് സിറിയൻ തലസ്ഥാനത്ത് കൊല്ലപ്പെടുകയും അറബിക്കടലില്‍ ഇന്ത്യൻ ചരക്കുകപ്പല്‍ ആക്രമണത്തില്‍ ഇറാന്റെ പങ്ക് ആരോപിക്കപ്പെടുകയും ചെയ്തതിനു പിന്നാലെ തെഹ്റാനെ ലക്ഷ്യമിട്ട് യു.എൻ അന്താരാഷ്ട്ര ആണവോര്‍ജ സമിതി വെളിപ്പെടുത്തലും. Read More

അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തില്‍
India, Kerala

അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തില്‍

thenewsroundup- December 28, 2023

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തില്‍. പ്രതിഷ്ഠാ ദിനത്തില്‍ അയോധ്യ ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്ത്യ സഖ്യത്തിലെ ഭൂരിപക്ഷം കക്ഷികളും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ, ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് കടുത്ത സമ്മര്‍ദ്ദത്തിലായി. Read More