ഓംപ്രകാശിനെതിരായ ലഹരി കേസ്; താരങ്ങൾ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധന
ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ ഇയാളുടെ ഫോണ്‍ രേഖകളില്‍ പരിശോധന തുടങ്ങി. താരങ്ങള്‍ ഓം പ്രകാശിനെ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോ എന്നതില്‍ അന്വേഷണം നടത്തും. കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന നടന്‍ ശ്രീനാഥ് ... Read More
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് ഗതാഗതമന്ത്രി
കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം. 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് കാളിയാംപുഴയിലേക്ക് മറിഞ്ഞെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താനുള്ള ... Read More
ജയിച്ചത് സത്യമെന്ന് വിനേഷ് ഫോഗട്ട്
ഡൽഹി: രാഷ്ട്രീയ ഗോദയിലും നേട്ടം കൊയ്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. തിരിച്ചുപിടിച്ചത് 2005ന് ശേഷം ഇതുവരെ രണ്ട് പതിറ്റാണ്ട് കാലം കോണ്‍ഗ്രസിനെ കൈവിട്ട മണ്ഡലമാണ്. മാറിമറിഞ്ഞ ലീഡുകൾ നിറഞ്ഞ ആകാംക്ഷ വോട്ടെണ്ണലിനൊടുവിൽ 6015 ... Read More
രാജിവെച്ചത് 50 സീനിയർ ഡോക്ടർമാർ, കൊൽക്കത്തയിൽ സമരം കടുക്കുന്നു
കൊൽക്കത്ത: യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനെ തുടർന്ന് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് 50 സീനിയർ ഡോക്ടർമാർ രാജിവെച്ചു. ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ... Read More
ബിജെപി അങ്ങോട്ട് മാറി നിന്ന് കരയൂ…വിനേഷിന്റെ കൈപിടിച്ച് ജുലാന
ഹരിയാനയില്‍ കന്നിയങ്കത്തിനിറങ്ങിയ ഗുസ്തി താരം വിനേഷ് ഫോഗട്ട് ജയിച്ചു.6140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനേഷിന്റെ ജയം. അങ്ങനെ ഗുസ്തിതാരവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിനേഷ് ഫോഗട്ടിന് ഹരിയാനയുടെ സ്വര്‍ണം. സ്വര്‍ണ്ണം. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് ഫോഗട്ട് ... Read More
ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്, ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആയേക്കും
പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. ഒമര്‍ അബ്ദുള്ള തന്നെ മുഖ്യമന്ത്രി ആയേക്കും. നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തില്‍ നിന്നും മികച്ച വിജയം ... Read More
ഹരിയാനയിൽ വോട്ടുകൾ ഭിന്നിപ്പിച്ച് കോൺഗ്രസിന്‍റെ വിജയത്തിന് തുരങ്കം വെച്ചു; സ്വാതി മലിവാൾ
ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി വിമത നേതാവ് സ്വാതി മലിവാൾ രംഗത്തെത്തി. ഇൻഡ്യ സഖ്യത്തെ ആം ആദ്മി പാർട്ടി വഞ്ചിക്കുകയാണെന്നും ഹരിയാനയിൽ വോട്ടുകൾ ... Read More