വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും; ആദ്യ മണിക്കൂറുകളിൽ പോളിംഗ് ശതമാനം ഇങ്ങനെ 
Kerala

വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും; ആദ്യ മണിക്കൂറുകളിൽ പോളിംഗ് ശതമാനം ഇങ്ങനെ 

pathmanaban- April 26, 2024

സംസ്ഥാനത്ത് രാവിലെ മുതൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ എല്ലാ മണ്ഡലങ്ങളും പത്ത് ശതമാനത്തിലേയ്ക്ക് അടുക്കുകയാണ്. സംസ്ഥാനത്തെ  മുതിർന്ന നേതാക്കളും വോട്ട് രേഖപ്പെടുത്താൻ എത്തിത്തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർ ... Read More

കൃത്യമായി വോട്ട് ചെയ്യുന്നതും ഒരു വിദ്യഭ്യാസമാണ്; കന്നി വോട്ടർമാരോട് നമ്പി നാരായണൻ
Kerala

കൃത്യമായി വോട്ട് ചെയ്യുന്നതും ഒരു വിദ്യഭ്യാസമാണ്; കന്നി വോട്ടർമാരോട് നമ്പി നാരായണൻ

pathmanaban- April 26, 2024

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ കന്നി വോട്ടർമാരേട് അവർ ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പറയുകയാണ് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്നും ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും മനസ്സിലാക്കാൻ ഈ ഘട്ടത്തിൽ സാധിക്കുമെന്നും അദ്ദേഹം ... Read More

സിപിഎം-ബിജെപി ധാരണ: തൃശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാല്‍ അത്ഭുതപ്പെടാനില്ല; സാബു എം ജേക്കബ്
Kerala

സിപിഎം-ബിജെപി ധാരണ: തൃശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാല്‍ അത്ഭുതപ്പെടാനില്ല; സാബു എം ജേക്കബ്

pathmanaban- April 26, 2024

തൃശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് സാബു എം ജേക്കബ്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണത്. സിപിഐയെ സിപിഐഎം ബലിയാട് ആക്കുകയാണ്. എറണാകുളത്തും ചാലക്കുടിയിലും കോണ്‍ഗ്രസും സിപിഐഎമ്മും ട്വന്റി- ട്വന്റിയെ പ്രധാന എതിരാളിയായി കാണുന്നുവെന്ന് ... Read More

കൊല്ലത്ത് ബൂത്തില്‍ എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ പൊലീസ് തടഞ്ഞു
Entertainment, Kerala

കൊല്ലത്ത് ബൂത്തില്‍ എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ പൊലീസ് തടഞ്ഞു

pathmanaban- April 26, 2024

കൊല്ലം അഞ്ചല്‍ നെട്ടയം 124,125 ബൂത്തില്‍ എത്തിയ ജി കൃഷ്ണകുമാറിനെ പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. ബൂത്ത് സന്ദര്‍ശിച്ചതിനു ശേഷം പുറത്തിറങ്ങിയ കൃഷ്ണകുമാര്‍ ബൂത്തിന് ... Read More

തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കും; പത്മജ വേണുഗോപാൽ
Kerala

തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കും; പത്മജ വേണുഗോപാൽ

pathmanaban- April 26, 2024

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് വോട്ടെന്നും പത്മജ വ്യക്തമാക്കി. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തന്റെ ... Read More

എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട് അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രണ്‍ജി പണിക്കര്‍
Kerala

എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട് അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രണ്‍ജി പണിക്കര്‍

pathmanaban- April 26, 2024

കൊച്ചി: തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും രണ്‍ജി പണിക്കര്‍. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണ്. പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. വോട്ടു ... Read More

ഇവിഎമ്മില്‍ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒന്നാമതാണെന്ന് വിശ്വസിക്കുന്നു; ഷാഫി പറമ്പില്‍
Kerala

ഇവിഎമ്മില്‍ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒന്നാമതാണെന്ന് വിശ്വസിക്കുന്നു; ഷാഫി പറമ്പില്‍

pathmanaban- April 26, 2024

ഇന്ത്യയെ വീണ്ടെടുക്കുവാനാകട്ടെ നിങ്ങളുടെ വോട്ടുകളെന്ന് വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. പാലക്കാട് വോട്ടിട്ട ശേഷം ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തുകയായിരുന്നു വടകരയയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഇവിഎമ്മില്‍ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒന്നാമതാണെന്നാണ് ... Read More