Category: Health

ബോൺവിറ്റ ആരോഗ്യ പാനീയമെന്ന ലേബലിൽ അവതരിപ്പിക്കരുത്; നിർദേശവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം
Health, India

ബോൺവിറ്റ ആരോഗ്യ പാനീയമെന്ന ലേബലിൽ അവതരിപ്പിക്കരുത്; നിർദേശവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം

pathmanaban- April 14, 2024

ഡ​ൽ​ഹി: ബോ​ൺ​വി​റ്റ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​നീ​യ​ങ്ങ​​ളെ ആ​രോ​ഗ്യ പാ​നീ​യം എ​ന്ന ലേ​ബ​ലി​ൽ അ​വ​ത​രി​പ്പി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഇ-​കോ​മേ​ഴ്സ് ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു​ള്ള ദേ​ശീ​യ ക​മീ​ഷ​ൻ (എ​ൻ.​സി.​പി.​സി.​ആ​ർ) ന​ട​ത്തി​യ അ​​ന്വേ​ഷ​ണ​ത്തി​ൽ ബോ​ൺ​വി​റ്റ​യി​​ൽ ... Read More

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണം: വീണ ജോര്‍ജ്
Health, Kerala

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണം: വീണ ജോര്‍ജ്

pathmanaban- March 25, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ... Read More

സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം
Health, Kerala

സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

pathmanaban- March 20, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്. വേള്‍ഡ് ബ്ലഡ് ഡിസോര്‍ഡര്‍ രജിസ്ട്രിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗുണമേന്മയുള്ള ... Read More

മുഖത്തെ കറുത്ത പാടുകൾ മാറ്റം മുടി കൊഴിച്ചിൽ ഇല്ലാതാക്കാം എള്ള് കൊണ്ട്
Health

മുഖത്തെ കറുത്ത പാടുകൾ മാറ്റം മുടി കൊഴിച്ചിൽ ഇല്ലാതാക്കാം എള്ള് കൊണ്ട്

thenewsroundup- January 15, 2024

നിരവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് എള്ള് .ശൈത്യകാലത്ത് ഭക്ഷണത്തിൽ എള്ള് ഉൾപ്പെടുത്തുന്നത് കൊണ്ട് നിങ്ങൾക്ക് ധാരാളം പോഷക ​ഗുണങ്ങൾ ലഭിക്കും. ശക്തമായ അസ്ഥികൾക്കും ഊർജ്ജ പിന്തുണയ്ക്കും ആവശ്യമായ കാത്സ്യം, ഇരുമ്പ്, മ​ഗ്നീഷ്യം, തുടങ്ങിയ പ്രധാനപ്പെട്ട ... Read More

ഈ പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തിനോക്കൂ ആരോഗ്യത്തിനു ഗുണം ചെയ്യും
Health

ഈ പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തിനോക്കൂ ആരോഗ്യത്തിനു ഗുണം ചെയ്യും

thenewsroundup- January 13, 2024

നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് പീച്ചിങ്ങ. പല നാട്ടിലും പല പേരുകളിലാണ്‌ ഇത് അറിയപ്പെടുന്നത് .പൊട്ടിക്ക ,പീർക്കങ്കായ,താലോലിക്ക എന്നിങ്ങനെ.പേരുപോലെതന്നെ ഗുണത്തിലും പീച്ചിങ്ങ ഒന്നാമനാണ് ഇരുമ്പ് , മഗ്നീഷ്യം , സിങ്ക് തുടങ്ങിയവ ധാരാളം ... Read More

മുടി കൊഴിച്ചിൽ ഇല്ലാതാക്കാം ഭക്ഷണത്തിൽ ഇവ കൂടി ഉൾപ്പെടുത്തിനോക്കൂ
Health

മുടി കൊഴിച്ചിൽ ഇല്ലാതാക്കാം ഭക്ഷണത്തിൽ ഇവ കൂടി ഉൾപ്പെടുത്തിനോക്കൂ

thenewsroundup- January 13, 2024

മുടിയുടെ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്താത്തവർ കുറവാണ് മുടികൊഴിച്ചിൽ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് തലയിൽ എന്തൊക്കെ തേച്ചുപിടിപ്പിച്ചിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ലെങ്കിൽ ഭക്ഷണ രീതി ഒന്ന് മാറ്റി നോക്കൂ ഫലം ഉണ്ടാവും മുടിയിഴകളുടെ ആരോഗ്യത്തിനും ... Read More

കറ്റാർവാഴ ജ്യൂസ് ​ഗുണങ്ങൾ ഏറെ വീട്ടിൽത്തന്നെ തയ്യാറാക്കാം
Health

കറ്റാർവാഴ ജ്യൂസ് ​ഗുണങ്ങൾ ഏറെ വീട്ടിൽത്തന്നെ തയ്യാറാക്കാം

thenewsroundup- January 13, 2024

നമ്മുടെ ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമായ ഒന്നാണ് കറ്റാർവാഴ. ചർമ്മത്തിനും മുടിക്കും അമിതവണ്ണം കുറയ്ക്കുന്നതിനുമെല്ലാം കറ്റാർ വാഴ വളരെ സഹായകരമാണ് .മരുന്നുകൾ, സൗന്ദര്യസംരക്ഷണം, ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയിലും കറ്റാർവാഴ ഉപയോ​ഗിക്കുന്നുണ്ട് കറ്റാർവാഴ സത്ത് കഴിക്കുന്നതും ... Read More