Category: Kerala

‘കെ.കെ ശൈലജക്കുള്ള സ്വീകാര്യത കണ്ട് സമനില തെറ്റി’; പിണറായി വിജയന്‍
Kerala

‘കെ.കെ ശൈലജക്കുള്ള സ്വീകാര്യത കണ്ട് സമനില തെറ്റി’; പിണറായി വിജയന്‍

pathmanaban- April 20, 2024

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നുണക്ക് സമ്മാനമുണ്ടെങ്കില്‍ ഒന്നാം സ്ഥാനം വി.ഡി സതീശന് ലഭിക്കും. അടുത്തിടെ തരംതാഴ്ന്ന നിലയിലാണ് സതീശന്റെ സംസാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകരയില്‍ ... Read More

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റേതായി വരുന്ന പ്രസ്താവനകൾ എല്ലാവരേയും പോലെ എന്നേയും അത്ഭുതപ്പെടുത്തുന്നു. രാഹുല്‍ജിയെ സഹായിക്കാന്‍ മനസ്സില്ലെങ്കിലും ദ്രോഹിക്കരുത്; രമ്യ ഹരിദാസ്
Kerala

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റേതായി വരുന്ന പ്രസ്താവനകൾ എല്ലാവരേയും പോലെ എന്നേയും അത്ഭുതപ്പെടുത്തുന്നു. രാഹുല്‍ജിയെ സഹായിക്കാന്‍ മനസ്സില്ലെങ്കിലും ദ്രോഹിക്കരുത്; രമ്യ ഹരിദാസ്

pathmanaban- April 20, 2024

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. കുറച്ച് ദിവസങ്ങളായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റേതായി വരുന്ന പ്രസ്താവനകള്‍ എല്ലാവരേയും പോലെ എന്നേയും അത്ഭുതപ്പെടുത്തുന്നു. രാജ്യം മുഴുവന്‍ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍,രാജ്യത്തിന്റെ ... Read More

വിവാദമാക്കാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യില്ല, വെടിക്കെട്ട് വൈകിയത് സര്‍ക്കാരിന്റെ വീഴ്ചയല്ല; കെ രാജന്‍
Kerala

വിവാദമാക്കാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യില്ല, വെടിക്കെട്ട് വൈകിയത് സര്‍ക്കാരിന്റെ വീഴ്ചയല്ല; കെ രാജന്‍

pathmanaban- April 20, 2024

തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് വൈകിയത് സര്‍ക്കാരിന്റെ വീഴ്ചയല്ലെന്ന് മന്ത്രി കെ രാജന്‍. വിവാദമാക്കാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. ദേവസ്വങ്ങള്‍ക്ക് ചെറിയ നീരസമുണ്ടെന്ന് കെ രാജന്‍ പറഞ്ഞു. പൂരത്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ പരിശോധിക്കും. പക്വതയോടെ ... Read More

ഇലക്ടറല്‍ ബോണ്ട് സി.പി.എം വാങ്ങിയിട്ടുണ്ടെന്നാണ് സതീശന്റെ പുതിയ നുണ. ജനം യഥാര്‍ത്ഥ വസ്തുത തിരിച്ചറിയും; കെ കെ ശൈലജ
Kerala

ഇലക്ടറല്‍ ബോണ്ട് സി.പി.എം വാങ്ങിയിട്ടുണ്ടെന്നാണ് സതീശന്റെ പുതിയ നുണ. ജനം യഥാര്‍ത്ഥ വസ്തുത തിരിച്ചറിയും; കെ കെ ശൈലജ

pathmanaban- April 20, 2024

നുണ പ്രചാരണങ്ങളെ അതിജീവിച്ച് ജനം യഥാര്‍ത്ഥ വസ്തുത തിരിച്ചറിയുമെന്ന് കെ കെ ശൈലജ. നുണ പ്രചാരണങ്ങള്‍ക്ക് ജനം മറുപടി പറയും. രാഷ്ട്രീയത്തിന്റെ മര്യാദകള്‍ ലംഖിച്ചുകൊണ്ട് മുഖ്യമന്ത്രിയെപ്പോലും കോണ്‍ഗ്രസ് അധിക്ഷേപിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ... Read More

കോണ്‍ഗ്രസ് വിട്ടശേഷം, സിപിഐഎമ്മില്‍ പോയാലും ബിജെപിയില്‍ പോകരുതെന്ന് ഹസ്സന്‍ പറഞ്ഞു: അനില്‍ ആന്റണി
Kerala

കോണ്‍ഗ്രസ് വിട്ടശേഷം, സിപിഐഎമ്മില്‍ പോയാലും ബിജെപിയില്‍ പോകരുതെന്ന് ഹസ്സന്‍ പറഞ്ഞു: അനില്‍ ആന്റണി

pathmanaban- April 20, 2024

പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ടശേഷം തന്നെ എം എം ഹസ്സന്‍ ബന്ധപ്പെട്ടിരുന്നുവെന്നും ബിജെപിയിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടുവെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. വേണമെങ്കില്‍ സിപിഐഎമ്മിലേക്ക് പൊക്കോളുവെന്നായിരുന്നു പറഞ്ഞതെന്നും അനില്‍ ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പിതാവിന്റെ ... Read More

പിണറായി വിജയന് മോദി സ്‌നേഹവും ഭയവുമാണ്, അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണം: കെ സി വേണുഗോപാല്‍
Kerala

പിണറായി വിജയന് മോദി സ്‌നേഹവും ഭയവുമാണ്, അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണം: കെ സി വേണുഗോപാല്‍

pathmanaban- April 20, 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്‌നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തില്‍ യെച്ചൂരിയുടെ നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്നും ... Read More

കണ്ണൂരില്‍ വീണ്ടും കള്ളവോട്ട്; ആള്‍മാറാട്ടം ആരോപിച്ച് എല്‍ഡിഎഫ് രംഗത്ത്
Kerala

കണ്ണൂരില്‍ വീണ്ടും കള്ളവോട്ട്; ആള്‍മാറാട്ടം ആരോപിച്ച് എല്‍ഡിഎഫ് രംഗത്ത്

pathmanaban- April 20, 2024

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും കളളവോട്ട് ആരോപണം. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടില്‍വെച്ച് വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പര്‍ ... Read More