Category: India
അമരന് കാരണം ഉറക്കവും സമാധാനവും നഷ്ടപ്പെട്ട് വിദ്യാര്‍ത്ഥി; നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് വിദ്യാര്‍ത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്. തന്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച ... Read More
തഞ്ചാവൂരിൽ അധ്യാപികയെ കുത്തിക്കൊന്ന സംഭവം; പ്രതി മദൻ റിമാൻഡിൽ
തഞ്ചാവൂരില്‍ മല്ലിപ്പട്ടത്ത് വിവാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ സ്കൂളില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി മദന്‍ റിമാന്‍ഡില്‍. ടീച്ചറുടെ കുടുംബം ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു മാസം മുന്‍പ് എതിര്‍പ്പ് അറിയിക്കുകയായിരുന്നുവെന്ന് പ്രതി മല്ലിപ്പട്ടണം ... Read More
സൗരോർജ കരാറിന് കോടികൾ കൈക്കൂലി; ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ വഞ്ചനക്കേസ്
അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കൈക്കൂലി, വഞ്ചന കുറ്റങ്ങൾ ചുമത്തി. സൗരോർജ കരാറുകൾ ലഭിക്കാനായി ഗൗതം അദാനി, ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു. കോഴ ... Read More
തമിഴ്നാട്ടിൽ മഴ കനക്കുന്നു
ചെന്നൈ: തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് മഴ ശക്തമാകുന്നത്. തെക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. തമിഴ്നാടിൻ്റെ തീരപ്രദേശങ്ങളിൽ വ്യാപകമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നാഗപട്ടണം, തഞ്ചാവൂർ, ... Read More
നടന് ദര്ശന് ഇടക്കാലജാമ്യം അനുവദിച്ചതിനെതിരേ ഹര്‍ജി
ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിലെ പ്രതി നടന് ദര്ശന് കര്‍ണാടക ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചതിനെതിരേ സുപ്രീംകോടതിയില്‍ ഹര്ജിനല്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അപ്പീല്‍ ഹര്‍ജി ഉടന്‍ സുപ്രീംകോടതിയിലെത്തുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദ പറഞ്ഞു. ... Read More
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെടുപ്പ്, ജനവിധി തേടി പ്രമുഖർ; ഫലം ശനിയാഴ്ച
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് പുറമെ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിൽ 9 സീറ്റുകളും ഉത്തർപ്രദേശിൽ നിന്നാണ്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ... Read More
ശ്വാസംകിട്ടാതെ പിടഞ്ഞ് ഡൽഹി, ട്രെയിനുകൾ വൈകി; ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ച് സർവകലാശാലകൾ
ഡല്‍ഹിയില്‍ വായു മലിനീകരണം അപകടകരമായ തോതിലേക്ക് ഉയര്‍ന്നു. ചൊവ്വാഴ്ച രാവിലെ നിരവധി എയര്‍ മോണിറ്ററിംഗ് സ്റ്റേഷനുകളില്‍ 500-ല്‍ (സിവിയര്‍ പ്ലസ്) രേഖപ്പെടുത്തി. പലയിടത്തും കട്ടിയുള്ളതും ഇടതൂര്‍ന്നതുമായ പുകമഞ്ഞ് നിറഞ്ഞിരിക്കുകയാണ്. ഇത് ദൃശ്യപരത കുറയ്ക്കുന്നു. നിലവില്‍ ... Read More