അനില്‍ ആന്റണി ബാല്യകാല സുഹൃത്ത്; പത്തനംതിട്ടയില്‍ പ്രചാരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മന്‍

അനില്‍ ആന്റണി ബാല്യകാല സുഹൃത്ത്; പത്തനംതിട്ടയില്‍ പ്രചാരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മന്‍

തിരുവനന്തപുരം: പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുമെന്ന് അച്ചു ഉമ്മന്‍. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍.

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സിറ്റിംഗ് എംപി ആന്റോ ആന്റണിയെയും മുതിര്‍ന്ന സിപിഐഎം നേതാവും രണ്ടുതവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് എന്നിവരെയാണ് അനില്‍ ആന്റണി നേരിടുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )