സഭാ വിശ്വാസികൾക്ക് സിനഡിന്റെ സ്വരം ദൈവസ്വരം.മാർ പാംപ്ലാനി നടപ്പാക്കുന്നത് ജൂൺ 21 ലെ സിനഡ് തീരുമാനം.
എറണാകുളം രൂപത വൈദികരുമായി വഴിവിട്ട ഒത്ത് തീർപ്പ് ശ്രമങ്ങൾക്ക്മാർ ജോസഫ് പാപ്ലാനി വഴങ്ങുന്നുവെന്ന ഒരു വിഭാഗം സിനഡനുകൂലികളുടെ ആരോപണം വസ്തുതകൾക്ക് നിരക്കാത്തതെന്ന് തെളിയുന്നു. കുർബാന വിഷയത്തിൽപ്രശ്ന പരിഹാരം മുൻനിർത്തി സംയുക്ത സർക്കുലർ ഇറക്കിയ മേജർ ... Read More
‘ലഹരി ഇല്ലാതാക്കൽ അല്ല, എസ്എഫ്‌ഐയെ ഇല്ലാതാക്കലാണ് ചിലരുടെ അജണ്ട’; മന്ത്രി മുഹമ്മദ് റിയാസ്
കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നടന്ന ലഹരി വേട്ടയില്‍ എസ്എഫ്ഐയെ പ്രതികൂട്ടിലാക്കുന്ന നിലപാടിനെതിരെ മന്ത്രി പിഎ മുഹമ്മദ് റിയാസ്. ചിലരുടെ താല്‍പര്യം ലഹരി ഇല്ലാതാക്കലാണോ എസ്എഫ്ഐയെ ഇല്ലാതാക്കലാണോയെന്ന് സംശയിക്കുന്നു. അത്തരമൊരു അജണ്ട വെച്ച് ... Read More
വ്ലോഗർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷിക്കാൻ പൊലീസ്
വ്ലോഗർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടോയെന്ന് പരിശോധിക്കാൻ മഞ്ചേരി പൊലീസ്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു. ഇയാളുടെ ... Read More
ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ഇത് സ്വഭാവികമാണ്. കേരളത്തിൽ നിന്ന് ഇങ്ങനെ ഉണ്ടാകുമെന്ന് കരുതിയില്ല; മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാർ ഗാന്ധി
കേരളത്തിൽ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാർ ഗാന്ധി. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ഇത് സ്വഭാവികമാണ്. കേരളത്തിൽ നിന്ന് ഇങ്ങനെ ഉണ്ടാകുമെന്ന് കരുതിയില്ല. കേരളം വെറുപ്പിനെതിരെ പ്രതിരോധം തീർക്കുന്ന ഇടമാണ്. കഴിഞ്ഞ ... Read More
കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിലെ ലഹരി വേട്ട; കഞ്ചാവ് എത്തിച്ചത് മൂന്നാം വർഷ വിദ്യാർഥിക്കായി
കളമശേരി ഗവ. പോളിടെക്നിക്ക് കോളജിലെ ലഹരിക്കേസിലെ പ്രധാനി കൊല്ലം സ്വദേശിയായ മൂന്നാം വർഷ വിദ്യാർത്ഥിയെന്ന് പൊലീസ്. ഇയാൾ ഒളിവിലാണ്. കഞ്ചാവ് എത്തിച്ചത് ഇയാൾക്ക് വേണ്ടി എന്ന് പ്രതികളായ ആഷിഖും, ഷാലിഖും മൊഴി നൽകി. മൂന്നാം ... Read More
കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി; 18 തെങ്ങിന്റെ മണ്ട വെട്ടി കർഷകൻ
കോഴിക്കോട് വിലങ്ങാട് വാനരശല്യത്തിൽ പൊറുതിമുട്ടി കർഷകൻ. കുരങ്ങുകൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ പറമ്പിലെ 18 തെങ്ങുകളുടെ മണ്ട വെട്ടിയിരിക്കുകയാണ് വിലങ്ങാട് ഇന്ദിരനഗർ സ്വദേശി പുതുപ്പള്ളി ജോഷി. കുരങ്ങുശല്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സഹായം ലഭിച്ചില്ലെന്ന് ... Read More
ഹോളിക്കിടെ ചായം തേക്കാൻ വിസമ്മതിച്ചു; വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി
ജയ്പൂർ: ഹോളി ആഘോഷത്തിനിടയിൽ ചായം തേക്കാൻ വിസമ്മതിച്ച വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ ഹൻസ് രാജ് മീണ എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ല്രൈബറിയില്‍ പഠിച്ചുകൊണ്ടിരുന്ന ഹൻസ് രാജ് മീണയുടെ അടുത്തേയ്ക്ക് ... Read More