പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

എറണാകുളം:പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു, മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫലകാരത്തിലാണ് വ്യക്തത നേടിയത്, കഴിഞ്ഞവർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി, ആദായ നികുതി അസ സ്മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്, ഈ മാസം മുപ്പതിനകം മറുപടി നൽകാനാണ് നിർദേശം, മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തെതെന്ന് ആദായനികുതി വിഭാഗം, എമ്പുരാൻ വിവാദത്തിന് മുമ്പാണ് നോട്ടീസ് നൽകിയത്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )