പ്രവാസി മലയാളി ഫോറം മാധ്യമ പുരസ്കാരം; ന്യൂസ് 18 അസോസിയേറ്റ് എഡിറ്റർ ടോം കുര്യാക്കോസിന്

പ്രവാസി മലയാളി ഫോറം മാധ്യമ പുരസ്കാരം; ന്യൂസ് 18 അസോസിയേറ്റ് എഡിറ്റർ ടോം കുര്യാക്കോസിന്

പ്രവാസി മലയാളി ഫോറത്തിന്റെ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ക്രൈം ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ വിഭാഗത്തില്‍ ന്യൂസ് 18 അസോഷ്യേറ്റ് എഡിറ്റർ ടോം കുര്യാക്കോസ് പുരസ്കാരത്തിനു അര്‍ഹനായി.  കൊച്ചിയിലെ അധോലോകവുമായി ബന്ധപ്പെട്ട വാർത്താ പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്.

പുരസ്കാര ജേതാക്കൾ 
1. മികച്ച വാർത്ത അവതാരകൻ – അഭിലാഷ് മോഹൻ (മാതൃഭൂമി ന്യൂസ്)
2. മികച്ച വാർത്ത അവതാരക – നിമ്മി മരിയ ജോസ് (ഏഷ്യാനെറ്റ് ന്യൂസ്)
3. മികച്ച റിപ്പോർട്ടർ – സനകൻ വേണുഗോപാൽ (മനോരമ ന്യൂസ്)
4. മികച്ച ക്രൈം ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ – ടോം കുര്യാക്കോസ് (ന്യൂസ് 18)
5. മികച്ച പ്രവാസികാര്യ പരിപാടി – ക്രിസ്റ്റീന ചെറിയാൻ (24 ന്യൂസ്‌ – അമേരിക്കൻ ഡയലോഗ്)

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )