Author: thenewsroundup

ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നതിനെതിരെ കർശനനടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ്
Kerala

ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നതിനെതിരെ കർശനനടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ്

thenewsroundup- January 10, 2024

ഡോക്ടറുടെ നിര്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി . ഇതിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ ... Read More

ഗ്രാമ്പൂവിന്റെ ഈ ഗുണങ്ങൾ അറിയാതെപോകരുത്
Health

ഗ്രാമ്പൂവിന്റെ ഈ ഗുണങ്ങൾ അറിയാതെപോകരുത്

thenewsroundup- January 10, 2024

ഒട്ടനവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഗ്രാമ്പൂ. ആന്‍റി ഓക്സിടെന്റുകളുടെ ഉറവിടമാണ് ഇത് വിറ്റാമിന്‍ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗ്രാമ്പൂ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ ഗുണകരമാണ് . ... Read More

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിച്ചു ;സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങള്‍ കാരണമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്
India

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിച്ചു ;സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങള്‍ കാരണമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്

thenewsroundup- January 10, 2024

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് ഇംഫാലില്‍ അനുമതി നിഷേധിച്ച് മണിപ്പുര്‍ സര്‍ക്കാര്‍.മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നിന്നും ജനുവരി 14-ന് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം.എന്നാൽ ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിക്കാനുള്ള അനുമതി ... Read More

രക്ഷകരാകേണ്ടവർ തന്നെ അനാസ്ഥകാണിക്കുമ്പോൾ എവിടെയാണ് ജനങ്ങൾക്ക് സുരക്ഷ
Kerala

രക്ഷകരാകേണ്ടവർ തന്നെ അനാസ്ഥകാണിക്കുമ്പോൾ എവിടെയാണ് ജനങ്ങൾക്ക് സുരക്ഷ

thenewsroundup- January 10, 2024

രക്ഷകരാകേണ്ടവർ അനാസ്ഥകാണിക്കുമ്പോൾ നശിക്കുന്നത് ജീവിതങ്ങളാണ്. ഒരു ബൈക്ക് ആക്‌സിഡന്റിൽ പെട്ടാണ് ആമ്പലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ രാജൻ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിക്കുന്നത്. ഇടതുകാലിന്റെ മുകൾവശത്തതായി മൂന്ന് ബോൺ പോട്ടിയെന്നായിരുന്നു എക്‌സ്‌റേ റിപ്പോർട്ടിൽ കണ്ടെത്തുകയും പതിനഞ്ചു ... Read More

സിപിഎമ്മുമായി സഖ്യമില്ല ;സിപിഎം തീവ്രവാദികളുടെ പാർട്ടിയെന്ന് മമത ബാനർജി
India

സിപിഎമ്മുമായി സഖ്യമില്ല ;സിപിഎം തീവ്രവാദികളുടെ പാർട്ടിയെന്ന് മമത ബാനർജി

thenewsroundup- January 10, 2024

ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഒരുക്കം തുടങ്ങി .ഇന്ന് വൈകിട്ട് പശ്ചിമ മേദിനിപൂർ ജില്ലാ നേതാക്കളുമായുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ ചർച്ചയോടെയാണ് തൃണമൂല്‍ കോൺഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കുന്നത് ... Read More

കൂടത്തായി കേസ് ;ഒരു സാക്ഷി കൂടി കൂറുമാറി
Kerala

കൂടത്തായി കേസ് ;ഒരു സാക്ഷി കൂടി കൂറുമാറി

thenewsroundup- January 10, 2024

കോഴിക്കോട് കൂടത്തായി കേസ് ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വർണപ്പണിക്കാരന്റെ ഭാര്യ കൂറുമാറി. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി.കേസിലെ അറുപതാം സാക്ഷിയും സ്വർണപ്പണിക്കാരൻ പ്രജി കുമാറിന്റെ ഭാര്യയുമായ ശരണ്യയാണ് കോടതിയിൽ പ്രതികൾക്കനുകൂലമായി കൂറുമാറിയത്.താമരശ്ശേരിയിലെ ... Read More

അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയില്‍; പ്രതി ഒളിവിൽ കഴിഞ്ഞത് 13 വർഷം
Kerala

അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയില്‍; പ്രതി ഒളിവിൽ കഴിഞ്ഞത് 13 വർഷം

thenewsroundup- January 10, 2024

അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍ കണ്ണൂർ മട്ടന്നൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് കേസിലെ ഒന്നാം പ്രതിയും എറണാകുളം അശമന്നൂർ സ്വദേശിയുമായ സവാദ് എൻഐഎ പിടിയിലായത് .മതനിന്ദ ആരോപിച്ച് പ്രൊഫസര്‍ ടിജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയത് ... Read More