Author: thenewsroundup
പടക്ക ലൈസൻസ് അഞ്ചുവർഷത്തേക്ക് പുതുക്കി നൽകണം ജില്ലാ ജനറൽ ബോഡി
കൊച്ചി: പടക്ക വ്യാപാര മേഖലയിലെ ലൈസൻസ് പുതുക്കി നൽകുന്നതിന് നൽകുന്നതിലെ അപാകതകൾ പരിഹരിക്കണമെന്നും അഞ്ചുവർഷത്തേക്ക് പുതുക്കി നൽകണമെന്നുഫയർ വർക്ക്സ് മർച്ചന്റ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടുജില്ലാ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ... Read More
വേദിയിൽ എം പിയെ തിരുത്തിയെങ്കിലും ചാഴികാടന്റെ ആവശ്യത്തെ മുഖ്യമന്ത്രിയും മുഖവിലയ്ക്ക് എടുത്തു
പാലാ: നവകേരള സദസ്സിനിടെ മുഖ്യമന്ത്രിക്ക് മുന്നിൽ കോട്ടയം എം പി തോമസ് ചാഴികാടൻ അവതരിപ്പിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ചേർപ്പുങ്കൽ പാലം നിർമാണം അടിയന്തരമായി പൂർത്തിയാക്കണം എന്നത്. പറഞ്ഞ സന്ദർഭം ചൂണ്ടിക്കാട്ടി വേദിയിൽ എം പിയെ ... Read More
ആവേശവും ആകാംഷയും നിറച്ച് വാലിബൻ ഇനി പത്ത് ദിവത്തെ കാത്തിരിപ്പ്
പ്രേക്ഷക ഹൃദയത്തിൽ ആവേശവും ആകാംഷയും നിറച്ച ചിത്രമാണ് മലയാളത്തിന്റെ യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം വാലിബൻ . പിടിതരാത്ത രീതിയിലുള്ള ഈ ചിത്രത്തിന്റെ അപ്ഡേറ്റുകൾ ... Read More
പെട്രോൾ പമ്പുകളിലെ ഡിജിറ്റൽ ഇടപാടുകളിലെ സാങ്കേതികതകരാർ തലവേദനയാകുന്നു ;ഡിജിറ്റൽ ഇടപാടുകൾ നിർത്തിവെക്കുമെന്ന് പമ്പുടമകൾ
പെട്രോൾ പമ്പുകളിൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ ഇടപാടുകളിൽ ബാങ്കിന്റെയും മറ്റും സാങ്കേതിക തകരാറുകളും മൂലം നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പെട്രോൾ പമ്പുകളിലെ ഡിജിറ്റൽ ഇടപാടുകൾനിർത്തിവയ്ക്കാൻ ഉടമകൾ നിർബന്ധിതരാകുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് ... Read More
സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയുമായി ബന്ധപെട്ട വിഷയത്തിൽ തുടർനടപടികൾ മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാക്കളുമായി ചർച്ച ചെയ്യും
സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയുമായി ബന്ധപ്പെട്ട വിഷയത്തിൽ തുടർനടപടികൾ മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുമായി ചർച്ചനടത്തും .രാവിലെ പത്ത് മണിക്ക് ഓൺലൈനായാണ് യോഗം തീരുമാനിച്ചിട്ടുള്ളത്.സംസ്ഥാനത്തിന്റെ അവസാനപാദ ... Read More
ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക് ;രാഹുൽ വൈകിട്ടോടെ നാഗാലാൻഡ് അതിർത്തിയിൽ എത്തും
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക്, ഇന്നും മണിപ്പൂരിൽ യാത്ര ചെയ്യ്ത ശേഷം രാഹുൽ വൈകിട്ടോടെ നാഗാലാൻഡ് അതിർത്തിയിൽ എത്തും. കൂടാതെ കലാപം നടന്ന കാങ്പോക്പി, സേനാപതി തുടങ്ങിയ ... Read More
കഥയുടെ സുൽത്താന്റെ ജന്മദിനാഘോഷവും 16- മത് ബഷീർ അവാർഡ് സമർപ്പണവും ജനുവരി 21ന് തലയോലപ്പറമ്പിൽ
തലയോലപ്പറമ്പ് ;കഥയുടെ സുൽത്താൻ, വൈക്കം മുഹമ്മദ് ബഷീറിന്റെ 116 മത് ജന്മദിനാഘോഷവും പതിനാറാമത് ബഷീർ അവാർഡ് സമർപ്പണവും തലയോലപ്പറമ്പിലെ ബഷീർ സ്മാരകത്തിൽ വച്ച് നടക്കും. അഡ്വ പി കെ ഹരികുമാർ ചെയർമാനും ഡോ സി ... Read More