പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് കേരള എൻ. ജി. ഒ അസോസിയേഷൻ

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് കേരള എൻ. ജി. ഒ അസോസിയേഷൻ

കേരള എൻ. ജി. ഒ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി ടി.വി.ജോമോൻ,എം എ. എബി ജില്ലാ സെക്രട്ടറി, ബേസിൽ ജോസഫ് ജില്ലാ ട്രഷറർ.ഷൈലജ ശിവൻ, നോബൻ ബേബി, അനിൽ വർഗീസ്, മുരളി കണിശംപറമ്പിൽ, എസ്.എസ് അജീഷ്, വൈ. ജോൺകുമാർ എന്നിവർ ജില്ലാ വൈസ് പ്രസിഡന്റമാരായും

എച്ച് . വിനീത്,ലിജോ ജോണി,വി .എൻ സജീവൻ, അബിൻസ് കരീം, ജോമി ജോർജ്, വി .വി പ്രമോദ് തുടങ്ങിയവർ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.സർക്കാർ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങളുമായി ഒറ്റകെട്ടായി ശക്തമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )