Category: World
ഹർഷിതയുടെ കൊലപാതകം: ഭർത്താവ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്
ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജയായ യുവതിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നോർത്താംപ്ടൺഷെയറിൽ താമസിക്കുകയായിരുന്ന ഹർഷിത ബ്രെല്ലയുടെ (24) കൊലപാതകത്തിലാണ് നിർണായക വിവരം പുറത്തു വന്നിരിക്കുന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഇന്ത്യൻ വംശജനുമായ പങ്കജ് ... Read More
ലബനനിലെ വെടിനിർത്തൽ ചർച്ച; അമേരിക്കൻ പ്രതിനിധി ബെയ്റൂത്തിൽ
ബെയ്റൂത്ത്: സമാധാനത്തിന് വേണ്ടി ലബനനില്‍ അമേരിക്ക മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ ശുപാര്‍ശകളോട് ഹിസ്ബുള്ള അനുകൂല നിലപാടെടുത്തതോടെ, തുടര്‍ ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍ പ്രതിനിധി എമസ് ഹോക്സ്റ്റൈന്‍ ബെയ്റൂത്തിലെത്തി. കഴിഞ്ഞയാഴ്ചയാണ് ഈ ശുപാര്‍ശകള്‍ ലബനന് സര്‍ക്കാരിനു കൈമാറിയത്. എന്നാല്‍ ... Read More
സൗദി അറേബ്യയിൽ മികച്ച തൊഴിലവസരം; നിരവധി ഒഴിവുകൾ, റിക്രൂട്ട്മെന്റ് ഉടൻ
തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നു. സ്റ്റാഫ് നഴ്സ് (വനിതകള്‍) ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. ബേണ്‍സ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമര്‍ജന്‍സി റൂം (ഇ ആര്), ... Read More
റഹീമിന്റെ മോചനം; കോടതിയിലെ അടുത്ത സിറ്റിങ് ഡിസംബർ എട്ടിന്
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ കേസ് റിയാദിലെ ക്രിമിനൽ കോടതി ഇനി പരിഗണിക്കുന്നത് ഡിസംബർ എട്ടിന്. അന്ന് രാവിലെ 9.30-ന് സമയം നൽകിയതായി റിയാദ് ... Read More
ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി യുഎസിൽ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്
ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ ഒളിവില്‍പ്പോയ സഹോദരന് അന്മോല് ബിഷ്ണോയിയെ തിങ്കളാഴ്ച അമേരിക്കയില്‍ കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങള്‍ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. പ്രാരംഭ വിവരങ്ങള്‍ അനുസരിച്ച്, ഭീകരനായ ഗുണ്ടാസംഘം കൂടിയായ അന്മോള്, നിരവധി ... Read More
വടക്കന്‍ ഗാസയിലെ പാര്‍പ്പിട സമുച്ചയത്തില്‍ ആക്രമണം നടത്തി ഇസ്രയേല്‍; 72 മരണം
ജറുസലം: വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം. വടക്കന്‍ ഗാസയിലെ ബെയ്ത് ലഹിയയിലെ പാര്‍പ്പിട സമുച്ചയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 72 പേര് കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെയും മറ്റും 6 കുടുംബങ്ങളാണ് ... Read More
ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യയോടാവശ്യപ്പെടുമെന്ന് മുഹമ്മദ് യൂനുസ്
ധാക്ക: ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇന്ത്യയോടാവശ്യപ്പെടുമെന്ന് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. സർക്കാർ മേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ അരങ്ങേറിയ ബഹുജനപ്രക്ഷോഭത്തെത്തുടർന്ന് ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന രാജ്യം വിട്ടത്. രാജ്യത്തെ ... Read More