Author: thenewsroundup
വൃന്ദ കാരാട്ടിന്റെ വെല്ലുവിളിക്കെതിരെ മറുപടിയുമായി ഗവര്‍ണര്‍
മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് പുതുവത്സര വിരുന്നിലേക്ക് തന്നെയും ക്ഷണിച്ചിരുന്നെന്നും ക്ഷണക്കത്ത് രാജ്ഭവനിലുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത് . എന്നാൽ മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക് ... Read More
ശബരിമല തീർത്ഥാടകർക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ വിട്ടു നൽകുംമന്ത്രി കെ.ബി. ഗണേഷ് കുമാർ
ശബരിമല മരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് ഇത്തവണ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ഇതിന്റെ ഭാഗമായി ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ശബരിമല തീർത്ഥാടനത്തിനായി വിട്ടു നൽകുംഅതേസമയം തീർത്ഥാടകരുമായി പോകുന്ന ബസുകൾ ... Read More
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തസഭാധ്യക്ഷന്മാർക്കെതിരെ വിമര്‍ശനവുമായി മര്‍ത്തോമ ബിഷപ്പ്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത സഭാധ്യക്ഷന്മാർക്കെതിരെ രൂക്ഷ വിമർശനവുമായി മാർത്തോമ്മാ സഭ അമേരിക്കൻ ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസ് രംഗത്ത് . ഇന്നലെ നടന്ന അടൂർ ഭദ്രാസന കൺവെൻഷനിലായിരുന്നു ബിഷപ്പ് ... Read More
ജസ്‌നയുടെ തിരോധാനം കേസിൽ ക്രൈംബ്രാഞ്ച് കണ്ടെത്തലുകള്‍ തള്ളി CBI
തിരുവനന്തപുരം ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസുമായി സംബന്ധിച്ച വിഷയത്തിൽ ക്രെെം ബ്രാഞ്ച്കണ്ടെത്തലുകൾ തള്ളി സബിഐ റിപ്പോർട്ട്. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ജെസ്നമരിച്ചതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ... Read More
മോദിയെ വിമർശിച്ച് ഡിഎംകെ മുഖപത്രം പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തിയിട്ടും പ്രളയമേഖലയിലേക്ക് തിരിഞ്ഞുനോക്കിയില്ല
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ മുഖപത്രം തമിഴ്നാട്ടിലെ പ്രളയക്കെടുതിയിൽ കേന്ദ്ര സഹായം വൈകുന്നതിനാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനം .തമിഴ്നാട്ടിലെത്തിയിട്ടും പ്രളയമേഖലകൾ സന്ദര്‍ശിക്കാനോ, കേന്ദ്രസഹായം പ്രഖ്യാപിക്കാനോ നരേന്ദ്രമോദി തയ്യാറായില്ലെന്നും ഡിഎംകെ മുഖപത്രം 'മുരശൊലി' കുറ്റപ്പെടുത്തുകയുമുണ്ടായി. അതേസമയം ... Read More
തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞു കൊന്നുപ്രതി കസ്റ്റഡിയില്‍
തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു. കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ ഇന്ന് രാവിലെയാണ് നാടിനെനടുക്കിയ അതി ദാരുണമായ സംഭവം നടന്നത്.അതേസമയം പ്രതിയായ മഞ്ജു മാനസിക ... Read More
കണ്ണും മനസ്സും നിറച്ച് വയനാടിന്റെ ആകാശക്കാഴ്ച കാണാൻ ഇതാ ഒരവസരം ഫ്ലവർഷോയ്ക്കൊപ്പം ഹെലികോപ്റ്റർ റൈഡും
വയനാട്ടിൽ ഫ്ലവർ ഷോ ആരംഭിച്ചതോടെ കൽപ്പറ്റയിലേക്ക് സഞ്ചാരികളുടെ പ്രവാഹം .ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. സഞ്ചാരികളുടെ തിരക്ക് വര്ദ്ധിച്ചതോടെ ഫ്ലവർഷോയ്ക്കും റൈഡുകള്‍ക്കും പുറമേ ഹെലികോപ്റ്റർ റൈഡും ഷോയിൽ ഉൾക്കൊള്ളിച്ചിരിക്കുകയാണ് അധികൃതർ വയനാടിന്റെ ആകാശ കാഴ്ച ... Read More