മോദിയെ വിമർശിച്ച് ഡിഎംകെ മുഖപത്രം പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തിയിട്ടും പ്രളയമേഖലയിലേക്ക് തിരിഞ്ഞുനോക്കിയില്ല

മോദിയെ വിമർശിച്ച് ഡിഎംകെ മുഖപത്രം പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തിയിട്ടും പ്രളയമേഖലയിലേക്ക് തിരിഞ്ഞുനോക്കിയില്ല

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ മുഖപത്രം തമിഴ്നാട്ടിലെ പ്രളയക്കെടുതിയിൽ കേന്ദ്ര സഹായം വൈകുന്നതിനാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനം .തമിഴ്നാട്ടിലെത്തിയിട്ടും പ്രളയമേഖലകൾ സന്ദര്‍ശിക്കാനോ, കേന്ദ്രസഹായം പ്രഖ്യാപിക്കാനോ നരേന്ദ്രമോദി തയ്യാറായില്ലെന്നും ഡിഎംകെ മുഖപത്രം ‘മുരശൊലി’ കുറ്റപ്പെടുത്തുകയുമുണ്ടായി.

അതേസമയം ഗുജറാത്തിൽ പ്രളയം ഉണ്ടായ ദിവസം തന്നെ പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കുകയും കോടികളുടെ കേന്ദ്രസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നെന്നും . എന്നാൽ ചെന്നൈയിൽ പ്രളയം ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും അവിടെ മോദിയുടെ അവഗണന തുടരുകയാണെന്നും മുരശൊലി മുഖപ്രസംഗത്തിലൂടെ ഡിഎംകെ കുറ്റപ്പെടുത്തി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )