Category: Sports

ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ നീരജ് ചോപ്ര ഇന്നിറങ്ങും
Sports

ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ നീരജ് ചോപ്ര ഇന്നിറങ്ങും

pathmanaban- August 6, 2024

പാരീസ് ഒളിമ്പിക്സില്‍ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഇന്നിറങ്ങും. ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിനാണ് ഇന്ന് ഉച്ചയ്ക്ക് തുടക്കമാകുന്നത്. നീരജിന് പുറമെ ഇന്ത്യന്‍ താരം കിഷോര്‍ ... Read More

‘മത്സരം പരാജയപ്പെടുന്നത് വേദന തന്നെയാണ്’ : രോഹിത് ശര്‍മ്മ
Sports

‘മത്സരം പരാജയപ്പെടുന്നത് വേദന തന്നെയാണ്’ : രോഹിത് ശര്‍മ്മ

pathmanaban- August 5, 2024

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ അപ്രതീക്ഷിത പരാജയം വേദനിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. രണ്ടാം ഏകദിനത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയം വഴങ്ങിയത്. മത്സരശേഷം ടീമിന്റെ പരാജയകാരണം വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് രോഹിത്. ‘മത്സരം പരാജയപ്പെടുന്നത് വേദന ... Read More

ബ്രിട്ടിഷ് കോട്ട തകർത്ത് ഇന്ത്യൻ ഒളിംപിക് ഹോക്കി സെമിയിൽ; തിളങ്ങിയത് മലയാളി താരം ശ്രീജേഷ്‌
Sports

ബ്രിട്ടിഷ് കോട്ട തകർത്ത് ഇന്ത്യൻ ഒളിംപിക് ഹോക്കി സെമിയിൽ; തിളങ്ങിയത് മലയാളി താരം ശ്രീജേഷ്‌

pathmanaban- August 4, 2024

പാരിസ്: മത്സരത്തിന്റെ ഏറിയ പങ്കും 10 പേരുമായി കളിച്ചിട്ടും തകർക്കാൻ കഴിയാത്ത ചങ്കൂറ്റത്തോടെ പൊരുതിയ ഇന്ത്യ, ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി സെമിയിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ അപാര വിജയം. ... Read More

ഐപിഎൽ താരലേലം; ബിസിസിഐ യോഗത്തിൽ പോരടിച്ച് ഷാരൂഖും നെസ് വാഡിയയും
Sports

ഐപിഎൽ താരലേലം; ബിസിസിഐ യോഗത്തിൽ പോരടിച്ച് ഷാരൂഖും നെസ് വാഡിയയും

pathmanaban- August 1, 2024

മുംബൈ: ഈ വർഷം അവസാനം നടക്കേണ്ട ഐപിഎൽ മെഗാ താരലേലത്തിൽ പരസ്പരം പോരടിച്ച് കിംഗ് ഖാനും നെസ് വാഡിയയും. ഓരോ ടീമുകൾക്കും എത്ര കളിക്കാരെ നിലനിർത്താൻ അനുവദിക്കണമെന്ന കാര്യം ചർച്ച ചെയ്യാനായി ബിസിസിഐ വിളിച്ച ... Read More

‘ബിസിസിഐയുടെ തീരുമാനം തികച്ചും ശരിയാണ്. പാകിസ്താന്‍ താരങ്ങള്‍ പോലും പാകിസ്താനില്‍ സുരക്ഷിതമല്ല’ : ഹര്‍ഭജന്‍ സിങ്
Sports

‘ബിസിസിഐയുടെ തീരുമാനം തികച്ചും ശരിയാണ്. പാകിസ്താന്‍ താരങ്ങള്‍ പോലും പാകിസ്താനില്‍ സുരക്ഷിതമല്ല’ : ഹര്‍ഭജന്‍ സിങ്

pathmanaban- July 26, 2024

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകേണ്ടന്നുള്ള ബിസിസിഐയുടെ തീരുമാനത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. പാകിസ്താന്‍ താരങ്ങള്‍ പോലും പാകിസ്താനില്‍ സുരക്ഷിതമല്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍ ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് ബുദ്ധിമുട്ടി പോകേണ്ട ... Read More

രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ പരിശീലകനായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്
Sports

രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ പരിശീലകനായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

pathmanaban- July 23, 2024

ജയ്പൂര്‍: ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ തന്റെ പഴയ ടീമിലേക്ക് പരിശീലകനായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗൗതം ഗംഭീറിന്റെ പകരക്കാരനായി ദ്രാവിഡിനെ മെന്ററായി പരിഗണിക്കുന്നുവെന്ന ... Read More

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ഫിസിയോ തെറാപ്പിസ്റ്റിന് സസ്പെന്‍ഷന്‍
Sports

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ഫിസിയോ തെറാപ്പിസ്റ്റിന് സസ്പെന്‍ഷന്‍

pathmanaban- July 19, 2024

കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് ... Read More