Category: Sports

ബ്രിജ്ഭൂഷണെതിരെ മൊഴികൊടുക്കാന്‍ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചു; ആരോപണവുമായി വിനേഷ് ഫോഗട്ട്
Sports, Health

ബ്രിജ്ഭൂഷണെതിരെ മൊഴികൊടുക്കാന്‍ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചു; ആരോപണവുമായി വിനേഷ് ഫോഗട്ട്

pathmanaban- August 23, 2024

ഡല്‍ഹി: ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴികൊടുക്കാന്‍ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇതേ ആരോപണം ഉന്നയിച്ച് സാക്ഷി മാലിക്കും രംഗത്തെത്തി. സാമൂഹിക മാധ്യമമായ എക്സില്‍ ... Read More

കാടുമൂടി കിടക്കുന്ന ഇൻഡോർ സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കം: പി ആർ ശ്രീജേഷ്
Sports

കാടുമൂടി കിടക്കുന്ന ഇൻഡോർ സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കം: പി ആർ ശ്രീജേഷ്

pathmanaban- August 17, 2024

കൊച്ചി: കാടുമൂടി കിടക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കമെന്ന് ഇന്ത്യന്‍ ഹോക്കിയുടെ അഭിമാനതാരം പി ആര്‍ ശ്രീജേഷ്. പാരിസ് ഒളിംപിക്‌സ് ഹോക്കിയിലെ മിന്നും പ്രകടനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷം ... Read More

വിരമിക്കല്‍ തീരുമാനം മാറ്റി ; വിനേഷ് ഫോഗട്ട് 2032 വരെ ഗുസ്തി കരിയര്‍ തുടരുമെന്ന് സൂചന
Sports, India

വിരമിക്കല്‍ തീരുമാനം മാറ്റി ; വിനേഷ് ഫോഗട്ട് 2032 വരെ ഗുസ്തി കരിയര്‍ തുടരുമെന്ന് സൂചന

pathmanaban- August 17, 2024

ഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിലെ അയോഗ്യത ചോദ്യംചെയ്ത് വിനേഷ് ഫോഗട്ട് കായിക തര്‍ക്കപരിഹാര കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിക്കളഞ്ഞതിനു പിന്നാലെ ആദ്യ പ്രതികരണം നടത്തി താരം. ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന് വിനേഷ് പറഞ്ഞു. ഗുസ്തി കരിയര്‍ ... Read More

രാജ്യത്തിന്റെ കൊഹിനൂർ രത്നമാണ് വിനേഷ്; ബജറംഗ് പൂനിയ
Sports

രാജ്യത്തിന്റെ കൊഹിനൂർ രത്നമാണ് വിനേഷ്; ബജറംഗ് പൂനിയ

pathmanaban- August 15, 2024

ഡൽഹി: പാരിസ് ഒളിംപിക്സ് ​ഗുസ്തിയിലെ അയോഗ്യതയ്ക്കെതിരായി ഇന്ത്യൻ താരം വിനേഷ് ഫോ​ഗട്ട് നൽകിയ അപ്പീൽ തള്ളിയതിൽ പ്രതികരണവുമായി ബജറം​ഗ് പൂനിയ. വിനേഷിന്റെ മെഡൽ ഇരുട്ടിൽ അപഹരിക്കപ്പെട്ടുവെന്ന് താൻ വിശ്വസിക്കുന്നു. എങ്കിലും ലോകത്ത് ഇപ്പോൾ വിനേഷ് ... Read More

വിനേഷ് ഫോഗട്ടിനും ഇന്ത്യയ്ക്കും കനത്ത തിരിച്ചടി; അപ്പീല്‍ കായിക കോടതി തള്ളി
India, Sports

വിനേഷ് ഫോഗട്ടിനും ഇന്ത്യയ്ക്കും കനത്ത തിരിച്ചടി; അപ്പീല്‍ കായിക കോടതി തള്ളി

pathmanaban- August 15, 2024

ഡല്‍ഹി: പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ... Read More

ശ്രീജേഷിനോടുള്ള ആദരവ് ; 16ാം നമ്പര്‍ ജഴ്സി ഹോക്കി ഇന്ത്യ പിന്‍വലിച്ചു
India, Sports

ശ്രീജേഷിനോടുള്ള ആദരവ് ; 16ാം നമ്പര്‍ ജഴ്സി ഹോക്കി ഇന്ത്യ പിന്‍വലിച്ചു

pathmanaban- August 14, 2024

ഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ഇതിഹാസവും മലയാളി താരവുമായ പി ആര്‍ ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് താരം കരിയറിലുടനീളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ. താരത്തിന്റെ വിടവാങ്ങല്‍ ചടങ്ങിലായിരുന്നു ഈ പ്രഖ്യാപനം. ... Read More

താനില്ലാതായാല്‍ കുടുംബമെങ്കിലും സമാധാനത്തോടെ ജീവിക്കുമെന്ന ചിന്ത. ഗ്രഹാം തോര്‍പ്പിന്റെ ആത്മഹത്യ വിഷാദ രോഗത്തെ തുടര്‍ന്ന്
Sports

താനില്ലാതായാല്‍ കുടുംബമെങ്കിലും സമാധാനത്തോടെ ജീവിക്കുമെന്ന ചിന്ത. ഗ്രഹാം തോര്‍പ്പിന്റെ ആത്മഹത്യ വിഷാദ രോഗത്തെ തുടര്‍ന്ന്

pathmanaban- August 14, 2024

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്‍താരവും മുന്‍ പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് മരിച്ചത് ട്രെയിന്‍ തട്ടിയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സറേ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനു മുന്നില്‍ ചാടിയാണ് തോര്‍പ്പ് ജീവനൊടുക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ... Read More