Category: India
’48 മണിക്കൂറിനകം മാപ്പ് പറയണം’; അരവിന്ദ് കെജ്‌രിവാളിനെതിരെ 100കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ബിജെപി സ്ഥാനാർത്ഥി
അരവിന്ദ് കെജ്‌രിവാളിനെതിരെ 100കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ന്യൂ ഡൽഹി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മ. 48 മണിക്കൂറിനകം മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നുമാണ് പർവേഷ് വർമ്മയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ... Read More
സെയ്ഫ് അലി ഖാനെ ബംഗ്ലാദേശ് അക്രമി കൊണ്ടുപോയെങ്കില്‍ നന്നായേനെ…കുത്തേറ്റത് അഭിനയമാണ്; ബിജെപി മന്ത്രി
നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്ര ബിജെപി മന്ത്രി നിതേഷ് നാരായണ്‍ റാണെ. മഹാരാഷ്ട്രയിലെ പൂനെയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പരാമര്‍ശം. അക്രമിയുടെ കുത്തേറ്റ് സെയ്ഫ് അലി ... Read More
തിരുപ്പതി ക്ഷേത്രപരിസരത്ത് മുട്ട ബിരിയാണി കഴിച്ച് ഭക്തര്‍; മുന്നറിയിപ്പ് നല്‍കി പൊലീസ്
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിന്റെ സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ച തീര്‍ത്ഥാടക സംഘത്തിന് മുന്നറിയിപ്പ് നല്‍കി പൊലീസ്. തമിഴ്നാട്ടില്‍ നിന്നുവന്ന തീര്‍ത്ഥാടകസംഘത്തിനാണ് പൊലീസ് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചത്. മുപ്പതോളം വരുന്ന തീര്‍ത്ഥാടകസംഘമാണ് മുട്ടബിരിയാണിയും കയ്യില്‍കരുതി മലകയറിയത്. ... Read More
ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് നോമിനി ഇനി നിര്‍ബന്ധം; ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കി ആര്‍ബിഐ
ന്യൂഡൽഹി : ഫിക്‌സഡ് ഡെപ്പോസിറ്റുകളിന്‍മേല്‍ നോമിനിയെ നിര്‍ബന്ധമായും ചേര്‍ക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ആര്‍ബിഐ. പല എഫ്ഡി അക്കൗണ്ടുകളുടെയും ഉടമകള്‍ മരണപ്പെടുമ്പോള്‍ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന തുക കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ... Read More
മകനെ തൂക്കി കൊല്ലാന്‍ വിധിച്ചാലും സ്വാഗതം ചെയ്യും; കൊല്‍ക്കത്ത കേസിലെ പ്രതിയുടെ അമ്മ
കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി പ്രതിയുടെ മാതാവ് മാലതി റോയി. മൂന്ന് പെണ്‍മക്കളുടെ മാതാവായ തനിക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ... Read More
വിജയ് നില്‍ക്കേണ്ടത് ഇന്ത്യ മുന്നണിക്കൊപ്പം; സെല്‍വപെരുന്തഗെ
ചെന്നൈ: ഹിന്ദുത്വ രാഷ്ട്രീയത്തിനും ജാതി വിവേചനത്തിനും എതിരാണ് തന്റെ പോരാട്ടമെന്ന് പറയുന്ന വിജയ് നില്‍ക്കേണ്ടത് ഇന്ത്യ മുന്നണിക്കൊപ്പമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്തഗെ. വര്‍ഗീയ കക്ഷികളെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ടിവികെ ചേരേണ്ടത് ... Read More
മന്‍മോഹന്‍ സിങ്ങ് സ്മാരകം വിജയ്ഘട്ടിന് സമീപം
ഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് സ്മാരകം വിജയ്ഘട്ടിന് സമീപം. രാഷ്ട്രീയ സ്മൃതി കോംപ്ലക്‌സില്‍ 1.5 ഏക്കര്‍ കണ്ടെത്തി. ഇക്കാര്യം ബന്ധുക്കളെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ദുഃഖാചരണത്തിലായതിനാല്‍ അവര്‍ മറുപടിയൊന്നും നല്‍കിയിട്ടില്ല. മുന്‍ രാഷ്ട്രപതി ... Read More