Author: thenewsroundup
രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റിനു പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റിനു പിന്നാലെ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് .എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി ... Read More
ഇടുക്കിയിൽ ഇന്ന് എല്‍.ഡി.എഫ്. ഹർത്താൽ ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ ഉയര്‍ത്തി എസ്.എഫ്.ഐ.
ഇടുക്കിയിൽ ഇന്ന് ഹർത്താൽ .നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തത് . രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ ജില്ലയിൽ ... Read More
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് .
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ .നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേർന്ന് കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ ... Read More
മാനസിക സമ്മർദ്ദങ്ങളെ ചെറുക്കും ഡാര്‍ക്ക് ചോക്‌ളേറ്റ്
ചോക്‌ളേറ്റ് ഇഷ്ടമില്ലാത്തവർ വിരളമാണ് മധുരമുള്ള ചോക്‌ളേറ്റിനോടാണ് കൂടുതലും താല്പര്യംഎന്നാല്‍ ഇതിന് പകരം ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി ... Read More
വീണ്ടും വിമാനം ചതിച്ചു ; ട്രൂഡോയുടെ വിമാനം തകരാറിലായി
ഡിസംബര്‍ 26-നായിരുന്നു ട്രൂഡോയും അകന്നുകഴിയന്ന ഭാര്യയടക്കമുള്ള കുടുംബാംഗങ്ങളും ജമൈക്കയിലേക്ക് അവധി ചെലവിടാനായി പോയത്. വ്യാഴാഴ്ചയായിരുന്നു സംഘം കാനഡയിലേക്ക് തിരിക്കേണ്ടിയിരുന്നത്. എന്നാല്‍, രണ്ടാം തീയതി വിമാനം തകരാറിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് . മൂന്നാം തീയതി വിമാനം അറ്റകുറ്റപ്പണിക്കായി ... Read More
മുഖം വെട്ടിത്തിളങ്ങാൻ ഗ്രീന്‍ ആപ്പിള്‍
സ്കിൻ ഡ്രൈ ആകുന്നത് മിക്കവാറും ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് സ്കിന്നിന്റെ ഡ്രൈനെസ് ഗ്രീൻആപ്പിൾ ഉപയോഗിച്ച് മാറ്റാം അതോടൊപ്പംതന്നെ മുഖകുരുവും ശരീരത്തിലെ പാടുകളെയും അകറ്റാം. ടേസ്റ്റിയും ഹെല്‍ത്തിയുമാണ് ഗ്രീന്‍ ആപ്പിളുകള്‍. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ... Read More
പുലിയെ പേടിച്ച് കുട്ടികൾ സ്കൂളിന് മതില്‍ കെട്ടാന്‍ അനുവദിക്കാതെ വനം വകുപ്പ്
സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ പുലിയെ പേടിച്ച് പൊൻമുടി ഗവ. യു.പി സ്കൂളിലെ 42 കുട്ടികളുടെയും എട്ട് അധ്യാപകരുടെയും ആശങ്കയെത്തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ ... Read More