Author: thenewsroundup
കറ്റാർവാഴ ജ്യൂസ് ഗുണങ്ങൾ ഏറെ വീട്ടിൽത്തന്നെ തയ്യാറാക്കാം
നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് കറ്റാർവാഴ. ചർമ്മത്തിനും മുടിക്കും അമിതവണ്ണം കുറയ്ക്കുന്നതിനുമെല്ലാം കറ്റാർ വാഴ വളരെ സഹായകരമാണ് .മരുന്നുകൾ, സൗന്ദര്യസംരക്ഷണം, ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയിലും കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട് കറ്റാർവാഴ സത്ത് കഴിക്കുന്നതും ... Read More
പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെക്ക് വിട
പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭാ അത്രെ വിടവാങ്ങി 92 വയസ്സായിരുന്നു .പുണെയിലെ വീട്ടിൽവച്ച് ശനിയാഴ്ച പുലർച്ചെ 5.30ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് പ്രമുഖ മാധ്യമ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹൃദയാഘാതം ... Read More
മഞ്ഞൾ അമിതമായി ഉപയോഗിക്കാറുണ്ടോ എങ്കിൽ ഈ കാര്യങ്ങൾകൂടി അറിയണം
കറികളിൽ ഒഴുച്ചുകൂടാനാവാത്ത ഒന്നാണ് മഞ്ഞൾ മറ്റ് ആവശ്യങ്ങൾക്കും നമ്മൾ മഞ്ഞൾ ഉപയോഗിക്കാറുണ്ട് എന്നാൽ മഞ്ഞളിന്റെ അമിതഉപയോഗം മൂലം ഉണ്ടാകുന്ന ചിലപ്രശ്നങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത് ഭക്ഷണമുണ്ടാക്കുമ്പോള്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് വിഭവത്തിന് നിറം കിട്ടാൻ ... Read More
ഉത്തരേന്ത്യയിൽ തണുപ്പ് കനക്കുന്നു ; ശക്തമായ മൂടൽ മഞ്ഞ് ഗതാഗതം തടസപ്പെടുത്തുന്നു.
ഉത്തരേന്ത്യയിൽ തണുപ്പ് കനക്കുന്നു .ഈ ശൈത്യകാലത്തെ ഏറ്റവും തണുത്ത പ്രഭാതം ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തി .കുറഞ്ഞ താപനില 3.6 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. കൂടാതെ ശക്തമായ മൂടൽ മഞ്ഞ് ട്രെയിൻ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ലോധി ... Read More
പൊന്നുവില വീണ്ടും കുതിക്കുന്നു.
നീണ്ട വിലയിടിവിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് സ്വർണവില വർദ്ധിക്കുകയാണ്. ഇന്ന് പവന് 240 രൂപയോളം കൂടി ആകെ വില 46,400 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. അതേസമയം തുടർച്ചയായ വില ഇടിവിനു ശേഷമാണ് സ്വർണ ... Read More
ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണതിന് പിന്നാലെ 80 കാരന് ലഭിച്ചത് പുനർജന്മം.
റോഡിലെ കുഴികൾ യാത്രികര്‍ക്ക് വലിയരീതിയിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമ്പോൾ .ഹരിയാനയിലെ ദര്‍ശന്‍ സിങ് ബ്രാര്‍ എന്ന എൺപതുകാരന് ഇത് പുനർജന്മമായി മാറിയിരിക്കുകയാണ് . ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനെത്തുടർന്നാണ് ... Read More
ഇരുമ്പൻപുളിയുടെ ഗുണം ചെറുതൊന്നുമല്ല
നമ്മുടെ നാട്ടിൽ സുലഭമായി കാണപ്പെടുന്ന ഒന്നാണ് ഇരുമ്പന്‍ പുളി. പുളിഞ്ചിക്ക, ഇലുമ്പി പുളി തുടങ്ങി വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്ന ഇരുമ്പന്‍ പുളി ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല .ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ നിരീക്ഷിച്ചുകൊണ്ട് രക്തത്തിലെ ... Read More