Author: thenewsroundup
ജപ്പാനില്‍ ശക്തമായ ഭൂചലനം നിരവധിവീടുകൾ തകർന്നുവൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു
ജപ്പാനിൽ ശക്തമായ ഭൂചലനം ഇഷികാവയിലെ നോട്ടോ മേഖലയിൽ ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയോടെയാണ് ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍സ്കെയിലില്‍7.6തീവ്രതരേഖപ്പെടുത്തിയഭൂചലനമാണ്ജപ്പാനിലുണ്ടായത്.ഭൂചലനത്തിനുപിന്നാലെസുനാമിയുണ്ടാകാനുള്ളസാധ്യതയുണ്ടെന്നും അതിനാൽ തീരദേശ മേഖലയിലുള്ളവര്‍ ഒഴിഞ്ഞുപോകണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിരുന്നു ... Read More
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠദേവവിഗ്രഹ ത്തിനുള്ള വസ്ത്രങ്ങൾ തയ്യാറാക്കി ആഗ്ര നിവാസി
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി ദേവവിഗ്രഹത്തിൽ ചാർത്താനുള്ള പട്ടു വസ്ത്രങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ് ആഗ്രയിലെ ദയാൽബാഗ് പ്രദേശവാസിയായ ഏക്താ എന്ന സ്ത്രീ . ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ആയോധ്യയിലെ രാമക്ഷേത്ര ... Read More
കെ-സ്മാര്‍ട്ട് പുറത്തിറക്കി സംസ്ഥാന സർക്കാർ സർക്കാരിന്റെ പുതുവത്സര സമ്മാനമെന്ന് മന്ത്രി എം ബി രാജേഷ്
രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങൾ ഓൺലൈനിൽ ലഭിക്കുന്ന കെ-സ്മാര്‍ട്ട് പുറത്തിറക്കി സംസ്ഥാന സർക്കാർ.കേരള സർക്കാരിന്റെ പുതുവത്സര സമ്മാനമാണ് കെ-സ്മാര്‍ട്ട് എന്ന് മന്ത്രി എബി രാജേഷ് പറഞ്ഞു. ഇൻഫർമേഷൻ കേരള മിഷനാണ് ... Read More
സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം.സൗജന്യ വാഗ്ദാനങ്ങള്‍ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ നടത്തവൂ
സൗജന്യ വാഗ്ദാന പ്രഖ്യാപനങ്ങള്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ നടത്താവൂയെന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുനൽകി കേന്ദ്രം. സൗജന്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്നും അതോടൊപ്പം ശ്രീലങ്കയിലേതടക്കം സാഹചര്യം ചൂണ്ടികാട്ടിയായിരുന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം പ്രധാനമന്ത്രി അധ്യക്ഷത ... Read More
പശുക്കൾ ചത്ത സംഭവം കുട്ടിക്കർഷകർക്ക് സഹായ വാഗ്ദാനവുമായി മന്ത്രി ചിഞ്ചുറാണി
പശുക്കൾകൂട്ടത്തോടെ ചത്ത സംഭവത്തെത്തുടർന്ന് കുട്ടിക്കർഷകരെ നേരിട്ട് ഫോണിൽ വിളിച്ച് സഹായങ്ങൾ വാഗ്ദാനം നൽകി മന്ത്രി ചിഞ്ചുറാണി . ഇടുക്കി വെള്ളിയാമറ്റത്ത് കഴിഞ്ഞദിവസം കപ്പത്തൊണ്ട് കഴിച്ചതിനെത്തുടർന്നാണ് പശുക്കൾ ചത്തതെന്നാണ് സംശയം. പശുക്കൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്നും ഈ ... Read More
തൃപ്പൂണിത്തുറയിൽ 10 വയസുകാരന് മർദ്ദനംകുട്ടിയുടെ കാല്‍ അയല്‍വാസി അടിച്ചൊടിച്ചു
തൃപ്പൂണിത്തുറയിൽ 10 വയസുകാരന്റെ കാൽ അയല്‍വാസി അടിച്ചൊടിച്ചെന്ന് പരാതി .ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് എടുക്കാന്‍ പോയ ബ്ലായിത്തറയില്‍ അനില്‍ കുമാറിന്റെ മകന്‍ നവീന് ആണ് അയല്‍വാസിയുടെ മർദ്ദനത്തില്‍ പരുക്കേറ്റത്.ചമ്പക്കര സെയ്ന്റ് ജോര്‍ജ് സ്‌കൂളിലെ അഞ്ചാംക്ലാസ് ... Read More
ഉറക്കമില്ലായ്മ മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾഎങ്കിൽ ഡയറ്റിൽ ഇവ ഉൾപ്പെടുത്താം
ഉറക്കമില്ലായ്മ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശനമാണ് ശരീരത്തിന്റെ ആരോഗ്യത്തിന് ശരിയായ ഉറക്കം തീർത്തും അത്യന്താപേക്ഷിതമായ ഒന്നാണ് ശാരീരിക ആരോഗ്യം, വൈജ്ഞാനിക പ്രവർത്തനം, വൈകാരിക സന്തുലിതാവസ്ഥ എന്നിവയ്ക്ക് വളരെ ആവശ്യമാണ് ഉറക്കം . ... Read More