Author: thenewsroundup
വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരികൊല്ലപ്പെട്ട സംഭവംകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റിൽ ആറുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ തങ്ങൾ ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്പെഷൽ പ്രോസിക്യൂട്ടറാക്കണമെന്നാവശ്യപെട്ടുകൊണ്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. എന്നാൽ ഈ വിഷയം ഡിജിപിയുമായി സംസാരിച്ചു തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി ... Read More
പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും തൃശൂരിൽ വൻ സുരക്ഷ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. നരേന്ദ്ര മോദിയുടെ റോഡ് ഷോക്ക് തൃശൂർ നഗരത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി പിന്നീട് തൃശ്ശൂരിലേക്ക് പോകും. തുടർന്ന് തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ... Read More
നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കുമെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ കെ എസ് ആർ ടി സിയുടെ ചെലവ് കുറയ്ക്കാൻ ശ്രമിക്കും .
നഷ്ടത്തിലോടുന്ന കെ .എസ് ആർ ടി സി സർവീസുകൾ നിർത്തലാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ . എന്നാൽ ഉൾമേഖലയിലേക്ക് പോകുന്ന ബസ്സുകൾ നിർത്തലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സമയക്രമത്തിന്റെ കുഴപ്പമാണ് നഷ്ടത്തിലോടുന്നതിന് കാരണമെങ്കിൽ സമയക്രമം ... Read More
ബിജെപിയുടെ മഹിളാസമ്മേളന നഗരിയിൽ പുരുഷന്മാര്‍ക്ക് പ്രവേശനമില്ലെന്ന് കെ.സുരേന്ദ്രൻ റോഡ് ഷോ പുരുഷന്മാരായ ബിജെപി പ്രവർത്തകർക്ക് മോദിജിയെ കാണുന്നതിന്
ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന മഹിളാസമ്മേളന നഗരിയിലേക്ക് പുരുഷന്മാര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. കൂടാതെ സ്ത്രീകൾ നേതൃത്വം കൊടുക്കുന്നതും അവർതന്നെ സംഘടിപ്പിക്കുന്നതുമായ പരിപാടിയാണിതെന്നും അതേസമയം പുരുഷന്മാരായ ബിജെപി പ്രവർത്തകർക്ക് മോദിജിയെ ... Read More
സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ സർക്കാരുമായി സഹകരിക്കില്ലെന്ന് കാതോലിക്ക ബാവ
മന്ത്രി സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി മോദിയുടെ ക്രിസ്മസ് വിരുന്നു സൽക്കാരത്തിൽ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ചസംഭവത്തിലാണ് കെസിബിസിയുടെ നിലപാട് അതേസമയം മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് വിശദീകരണം നൽകണമെന്നും അതുവരെ കെസിബിസി ... Read More
ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണംജനുവരി 10-ാം തീയതി മുതൽ ദർശനത്തിനായി സ്പോട്ട് ബുക്കിങ്ങില്ല
മകരവിളക്കിന്റെ ഭാഗമായി ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം. ഭക്തജനത്തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനുവരി 10-ാം തീയതി മുതൽ അയ്യപ്പഭക്തർക്ക് ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് ബുക്കിംഗ് ഒഴിവാക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൊലീസിൻ്റെ നിർദ്ദേശം ... Read More
സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ദീപിക
മന്ത്രി സജി ചെറിയാന്റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ദീപിക ദിനപത്രം.ബിഷപ്പുമാർക്കെതിരായി മന്ത്രിനടത്തിയ പരാമർശത്തിനുപിന്നാലെ ദീപിക പത്രത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് വിമർശനം നടത്തിയത് ,പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ മേലധ്യക്ഷന്മാർ പങ്കെടുത്തതിനെ മന്ത്രി സജി ... Read More