Author: thenewsroundup
സംസ്ഥാനത്ത് വീണ്ടും കനത്ത മഴക്ക് മുന്നറിയിപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .ഒറ്റപ്പെട്ട പ്രദേശങ്ങളിൽ തീവ്രമായ മഴക്ക് സാധ്യത നിലനിൽക്കുണ്ട് ഇതെത്തുടർന്ന് ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു അതേസമയം ഇടുക്കിയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 ... Read More
അറബിക്കടലിൽ ചരക്കു കപ്പൽ റാഞ്ചി അഞ്ചംഗ സംഘമാണ് കപ്പൽ റാഞ്ചിയത് അന്വേക്ഷണം തുടരുന്നു
അറബിക്കടലിൽ ചരക്കു കപ്പൽ റാഞ്ചിയെന്ന് നാവികസേന.ലൈബീരിയൻ പതാകയുള്ള ചരക്കു കപ്പൽ അഞ്ചംഗ സംഘമാണ് റാഞ്ചിയത്ഇന്നലെ വൈകിട്ടാണ് അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് ലഭിക്കുന്നത് .അതേസമയം ഈ വിവരത്തിന്റെഅടിസ്ഥാനത്തിൽ കപ്പൽ റാഞ്ചിയവരെ നേരിടാനുള്ള ശ്രമങ്ങൾ ... Read More
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് കേരള എൻ. ജി. ഒ അസോസിയേഷൻ
കേരള എൻ. ജി. ഒ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി ടി.വി.ജോമോൻ,എം എ. എബി ജില്ലാ സെക്രട്ടറി, ബേസിൽ ജോസഫ് ജില്ലാ ട്രഷറർ.ഷൈലജ ശിവൻ, നോബൻ ബേബി, അനിൽ വർഗീസ്, മുരളി ... Read More
കോഴിക്കോട് ദേശീയപാത നിർമാണ പ്രവർത്തിക്കിടെ റോഡ് ഇടിഞ്ഞ് വീണ് അപകടം അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്
കോഴിക്കോട് റോഡ് ഇടിഞ്ഞ് വീണ് അപകടം ദേശീയപാത നിർമാണ പ്രവർത്തി നടക്കുന്ന മലാപ്പറമ്പിലാണ് അപകടമുണ്ടായത്.ഇന്ന് പുലർച്ചെ മൂന്നേമുക്കാലോടെയാണ് അപകടം. റോഡിൻറെ അടിയിലായുള്ള മണ്ണ് പൂർണമായും ഇടിഞ്ഞു താഴ്ന്നതോടെ മീറ്ററുകളോളംദൂരത്തിൽ റോഡ് ഇടിഞ്ഞ് വീഴുകയായിരുന്നു . ... Read More
നേഴ്‌സുമാരുടെ മാർച്ചിൽ MLA ക്കെതിരെ കേസില്ല കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്
കളക്ടറേറ്റിലേക്ക് കേരള ഗവ. നഴ്സസ് അസോസിയേഷൻ നടത്തിയ മാർച്ചിൽ പോലീസ് കേസെടുത്തു.അതിക്രമിച്ചു കയറി, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾചേർത്താണ് കേസെടുത്തത്.അതേസമയം സമരം ഉദ്ഘാടനം ചെയ്യാനെത്തിയ കല്യാശ്ശേരി എം.എൽ.എൽ എം. വിജിൻ സമരത്തിനിടെ ടൗൺ ... Read More
ബിജെപി അംഗത്വം സ്വീകരിച്ചതിന് ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടിയെടുത്ത് ഓർത്തഡോക്സ് സഭ നിലവിലെ ചുമതലകളിൽ നിന്നും അദ്ദേഹത്തെ മാറ്റി
ബിജെപി അംഗത്വം സ്വീകരിച്ചതിനെത്തുടർന്ന് ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടിയെടുത്ത് ഓർത്തഡോക്സ് സഭ .നിലവിലുള്ള എല്ലാ ചുമതലകളിൽ നിന്നും അദ്ദേഹത്തെ നീക്കി.ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് കൊണ്ട് ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം ... Read More
വാരാണസിക്കുപുറമേ മോദി തമിഴ്‌നാട്ടില്‍നിന്നും മത്സരിച്ചേക്കും ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിപ്രഖ്യാപനം ഈ മാസം ഒടുവില്‍ നടക്കും
ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിക്കാനൊരുങ്ങിയിരിക്കുകയാണ് ബി.ജെ.പി. പതിനഞ്ചാം തീയതി നടക്കുന്ന മകരസംക്രാന്തി ആഘോഷങ്ങള്‍ക്കുശേമായിരിക്കും ബിജെപിയുടെ സ്ഥാനാര്‍ഥിപ്രഖ്യാപനങ്ങള്‍ക്ക് തുടക്കം കുറിക്കുക.നിയമസഭാതിരഞ്ഞെടുപ്പുപോലെത്തന്നെ സമാനമായ രീതിയില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ള രാജ്യസഭാംഗങ്ങളെയും ഇക്കുറി ബിജെപി മത്സരത്തിനായിറക്കും 400 സീറ്റ്കൾ ലക്ഷ്യമിട്ട് ... Read More