Category: Kerala
സീതാറാം യെച്ചൂരിയുടെ തണലിനി ഇല്ല. പ്രസന്നതിലൂടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന പ്രിയനേതാവിന് കണ്ണീര്‍പ്പൂക്കള്‍
കൊച്ചി: എപ്പോഴും പ്രസന്നമായ മുഖം. സീതാറാം യെച്ചൂരിയെന്ന് രാഷ്ട്രീയ നേതാവിന്റെ മുഖമുദ്രയാണത്. പ്രതിസന്ധികളെയും പ്രശ്നങ്ങളെയും അദ്ദേഹം അതിജീവിക്കുന്നതും ഈ പ്രസന്നതയിലൂടെ തന്നെയാണ്. ദേശീയ തലത്തില്‍ ദുര്‍ബലമാകുന്ന സിപിഎമ്മിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുകയെന്ന് ദൗത്യമാണ് കഴിഞ്ഞ ... Read More
ആ 15 പേരുകളും പുറത്തു വരണം’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഫെഫ്ക
വിവാദങ്ങള്‍ക്കിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക രംഗത്ത്. കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ... Read More
സുഭദ്ര കൊലപാതകം: ഒളിവിൽ പോയ പ്രതികൾ പിടിയിൽ
ആലപ്പുഴ: ആലപ്പുഴ കലവൂര്‍ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് നിധിൻ മാത്യൂസും ശർമിളയും പിടിയിലായത്. രണ്ടുദിവസം മുൻപ് വരെ പ്രതികൾ ഉടുപ്പിയിൽ ഉണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ആഗസ്റ്റ് ... Read More
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. ദില്ലിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ തുടരവേയാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഐഎം ജനറല്‍ ... Read More
‘വിവേകമുള്ള സ്ത്രീ ആദ്യമായി കാണുന്ന പുരുഷനൊപ്പം ഹോട്ടൽ മുറിയിൽ പോകില്ല’: ബോംബെ ഹൈക്കോടതി
മുംബൈ: വിവേകമുള്ള ഒരു സ്ത്രീയും ആദ്യമായി കാണുന്ന പുരുഷനൊപ്പം ഹോട്ടല്‍ മുറിയില്‍ പോകില്ലെന്ന് ബോംബെ ഹൈക്കോടതി. ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സം?ഗം ചെയ്‌തെന്നും സ്വകാര്യ ഫോട്ടോകള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചെന്നുമുള്ള പരാതിയിന്മേലെടുത്ത കേസില്‍ പ്രതിയെ ... Read More
അഭിനേതാക്കളുടെ ട്രേഡ് യൂണിയൻ; താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങൾ ഫെഫ്കയെ സമീപിച്ചു
കൊച്ചി: അഭിനേതാക്കളുടെ ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ നീക്കം. താരസംഘടനയായ 'അമ്മ'യിലെ അംഗങ്ങൾ ഫെഫ്കയെ സമീപിച്ചതായി ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ അമ്മയിലെ അംഗങ്ങളുടെ കൂട്ടരാജി ചർച്ചയായിരുന്നു. ... Read More
ഐഎസ്എല്ലിന് നാളെ തുടക്കം, ആദ്യ കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
മുംബൈ:ഐ എസ് എൽ പതിനൊന്നാം സീസണ് നാളെ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി, മോഹൻ ബഗാനെ നേരിടും. കൊൽക്കത്തയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിൻറെ ആവർത്തനമാണ് ... Read More