Category: Kerala

‘ശ്രീനാരായണ ഗുരുവിൻറെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ല, വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യഥാർത്ഥ്യം’: കെ സുരേന്ദ്രൻ
Kerala

‘ശ്രീനാരായണ ഗുരുവിൻറെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ല, വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യഥാർത്ഥ്യം’: കെ സുരേന്ദ്രൻ

pathmanaban- April 8, 2025

വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യഥാർത്ഥ്യമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ലീഗും മറ്റു വർഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാൻ ആകില്ല.ലീഗ് നേതാക്കൾ നടത്തിയ പരാമർശം ആപലപനീയമെന്നും സുരേന്ദ്രൻ വിമർശിച്ചു. ഇ ടിയും ... Read More

മലപ്പുറത്ത് ജപ്തി നടപടി നേരിട്ട വയോധിക മരിച്ചു; ഇന്നലെയാണ് വീട് ജപ്തി നടന്നത്
Kerala

മലപ്പുറത്ത് ജപ്തി നടപടി നേരിട്ട വയോധിക മരിച്ചു; ഇന്നലെയാണ് വീട് ജപ്തി നടന്നത്

pathmanaban- April 8, 2025

മലപ്പുറത്ത് ജപ്തി നടപടി നേരിട്ട വയോധിക മരിച്ചു. പൊന്നാനി പാലപ്പെട്ടി സ്വദേശി എടശ്ശേരി മാമി (82) ആണ് മരിച്ചത്. ഇന്നലെയാണ് മാമിയുടെ വീട് ജപ്തി ചെയ്തത്. മാമിയുടെ മകൻ അലിമോൻ ആണ് പാലപ്പെട്ടി എസ്ബിഐ ... Read More

ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; മനാഫിനെതിരെ കൂടുതൽ പരാതികൾ
Kerala

ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; മനാഫിനെതിരെ കൂടുതൽ പരാതികൾ

pathmanaban- April 8, 2025

കൊച്ചി: കൊച്ചിയിൽ ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവത്തിൽ മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ. നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങൾ പുറത്തുവിട്ട മനാഫിനെതിരെയാണ് കൂടുതൽ പേർ പരാതിയുമായി ... Read More

പരസ്പര താരിഫുകൾ തിരിച്ചടിയാകും: യുഎസ് പ്രതിനിധിയുമായി ചർച്ച നടത്തി എസ് ജയശങ്കർ
World, India

പരസ്പര താരിഫുകൾ തിരിച്ചടിയാകും: യുഎസ് പ്രതിനിധിയുമായി ചർച്ച നടത്തി എസ് ജയശങ്കർ

pathmanaban- April 8, 2025

ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) ചര്‍ച്ചകളുമായി എങ്ങനെ മുന്നോട്ട് പോകാമെന്ന് ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് ... Read More

പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സാധ്യത; റാണയുടെ ഹർജി യുഎസ് സുപ്രീം കോടതി തള്ളി
India

പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സാധ്യത; റാണയുടെ ഹർജി യുഎസ് സുപ്രീം കോടതി തള്ളി

pathmanaban- April 8, 2025

2008 ലെ മുംബൈ ഭീകരാക്രമണത്തിൽ ഇന്ത്യ അന്വേഷിക്കുന്ന പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയുടെ ഇന്ത്യയിലേക്കുള്ള കൈമാറ്റം തടയണമെന്ന അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളി. കുറ്റപത്രം സമർപ്പിക്കുന്നതിനായി റാണയെ ഇന്ത്യയിലേക്ക് തിരികെ ... Read More

ഗാസ യുദ്ധം പെട്ടെന്ന് അവസാനിച്ചേക്കാം: നെതന്യാഹുവുമായുള്ള ചർച്ചകൾക്ക് ശേഷം ട്രംപ്
World

ഗാസ യുദ്ധം പെട്ടെന്ന് അവസാനിച്ചേക്കാം: നെതന്യാഹുവുമായുള്ള ചർച്ചകൾക്ക് ശേഷം ട്രംപ്

pathmanaban- April 8, 2025

ഗാസ യുദ്ധം താരതമ്യേന ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത് ഉടനടി അവസാനിപ്പിക്കണമെന്നും യുഎസ് പ്രസിഡന്റ് ആഗ്രഹം പ്രകടിപ്പിച്ചു. വൈറ്റ് ഹൗസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ... Read More

ആദിവാസി യുവാവ് പോലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവം: ക്രൈംബ്രാഞ്ച് പെണ്‍സുഹൃത്തിൻ്റെ മൊഴിയെടുത്തു
Kerala

ആദിവാസി യുവാവ് പോലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവം: ക്രൈംബ്രാഞ്ച് പെണ്‍സുഹൃത്തിൻ്റെ മൊഴിയെടുത്തു

pathmanaban- April 8, 2025

ആദിവാസിയുവാവ് പോലീസ് കസ്റ്റഡയിലിരിക്കെ കല്പറ്റ സ്റ്റേഷനിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് പെണ്‍സുഹൃത്തിൻ്റെ മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി എസ്.എസ്. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി ... Read More