അനധികൃത സ്വത്ത് സമ്പാദന പരാതി; എഡിജിപി എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു
Kerala

അനധികൃത സ്വത്ത് സമ്പാദന പരാതി; എഡിജിപി എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

pathmanaban- December 4, 2024

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ എഡിജിപി എം.ആര്‍അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ആഡംബര വീട് നിര്‍മാണത്തില്‍ ഉള്‍പ്പടെ വിവരങ്ങള്‍ തേടി. ഈ മാസം അവസാനത്തോടെ വിജിലന്‍സ് റിപ്പോര്‍ട്ട് കൈമാറിയേക്കും. ബന്ധുക്കളുടെപേരില്‍ സ്വത്ത് സമ്പാദിക്കുക, ... Read More

ഇനി എംഎൽഎമാർ; രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു
Kerala

ഇനി എംഎൽഎമാർ; രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു

pathmanaban- December 4, 2024

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭയിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ... Read More

സംഭലിലേക്ക് പോയ രാഹുലിനെയും പ്രിയങ്കയേയും പോലീസ് തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
India

സംഭലിലേക്ക് പോയ രാഹുലിനെയും പ്രിയങ്കയേയും പോലീസ് തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

pathmanaban- December 4, 2024

ന്യൂഡൽഹി: സംഭലിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. സംഭൽ യാത്രയിൽ പിന്മാറാതെ യുപി-ഡൽഹി അതിർത്തിയിൽ തുടരുകയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. സ്ഥലത്ത് നിരവധി കോൺഗ്രസ് പ്രവർത്തരും തടിച്ചുകൂടിയതോടെ സംഘർഷ സാഹചര്യം ... Read More

കളർകോട് വാഹനാപകടം; പരുക്കേറ്റ ആൽവിന്റെ നില അതീവഗുരുതരം, എറണാകുളത്തേക്ക് മാറ്റി
Kerala

കളർകോട് വാഹനാപകടം; പരുക്കേറ്റ ആൽവിന്റെ നില അതീവഗുരുതരം, എറണാകുളത്തേക്ക് മാറ്റി

pathmanaban- December 4, 2024

ആലപ്പുഴയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആല്‍വിന്‍ ജോര്‍ജിന്റെ നില അതീവഗുരുതരമെന്ന് ഡോക്ടര്‍മാര്‍. തലച്ചോറിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര ക്ഷതമേറ്റ ആല്‍വിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ... Read More

തെലങ്കാനയിലെ മുളുഗുവിൽ ഭൂചലനം; ഹൈദരാബാദിലും പ്രകമ്പനം; റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി
India

തെലങ്കാനയിലെ മുളുഗുവിൽ ഭൂചലനം; ഹൈദരാബാദിലും പ്രകമ്പനം; റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി

pathmanaban- December 4, 2024

തെലങ്കാനയിലെ മുളുഗു ജില്ലയില്‍ ബുധനാഴ്ച രാവിലെ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. ബുധനാഴ്ച രാവിലെ 7:27 ഓടെയാണ് 40 കിലോമീറ്റര്‍ താഴ്ചയില്‍ ... Read More

കയറ്റിറക്കമില്ലാത്ത പൊന്ന്…സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം
Kerala

കയറ്റിറക്കമില്ലാത്ത പൊന്ന്…സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

pathmanaban- December 4, 2024

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് അനക്കമില്ലാതെ തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ സ്വര്‍ണവിലയില്‍ 320 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ 57,000ത്തില്‍ തിരിച്ചെത്തി സ്വര്‍ണവില. ഇന്ന് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ പവന് 57,040 രൂപയിലാണ് ... Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവനന്ദ മരിച്ച സംഭവം; ഷവര്‍മ ഉണ്ടാക്കുന്നതിന് പുതിയ നിര്‍ദേശവുമായി ഹൈക്കോടതി
Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവനന്ദ മരിച്ച സംഭവം; ഷവര്‍മ ഉണ്ടാക്കുന്നതിന് പുതിയ നിര്‍ദേശവുമായി ഹൈക്കോടതി

pathmanaban- December 4, 2024

കൊച്ചി: ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റുള്ള മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ഷവര്‍മ അടക്കമുള്ള ആഹാര സാധനങ്ങള്‍ തയ്യറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ... Read More