അപരന്‍മാരെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തര്‍ക്കം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇങ്ങനെ പേടിക്കല്ലേയെന്ന് സരിന്‍; രംഗത്ത് ബിജെപിയും
Kerala

അപരന്‍മാരെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തര്‍ക്കം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇങ്ങനെ പേടിക്കല്ലേയെന്ന് സരിന്‍; രംഗത്ത് ബിജെപിയും

pathmanaban- October 31, 2024

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കുന്ന രണ്ട് അപരന്‍മാരെ ചൊല്ലി് മുന്നണികള്‍ തമ്മില്‍ പ്രധാന തര്‍ക്കം. സിപിഎമ്മും ബിജെപിയും തനിക്കെതിരെ അപരന്‍ മാരെ നിര്‍ത്തിയെന്നും ഇതോടെ ഇരുവരും തമ്മിലുളള ... Read More

റഷ്യയെ സഹായിച്ച ഇന്ത്യൻ കമ്പനികളെ വിലക്കി അമേരിക്ക
World

റഷ്യയെ സഹായിച്ച ഇന്ത്യൻ കമ്പനികളെ വിലക്കി അമേരിക്ക

pathmanaban- October 31, 2024

വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക. ഇന്ത്യയെ കൂടാതെ 12 ഓളം രാജ്യങ്ങളിൽ നിന്നുള്ള 400 കമ്പനികൾക്കെതിരെയാണ് വിലക്കേർപ്പെടുത്തിയത്. യുകെ, ജപ്പാൻ, ചൈന, ഇന്ത്യ, ഖസാക്കിസ്ഥാൻ, കിർഗീസ് റിപ്പബ്ലിക്ക്, തുർക്കി, യുഎഇ എന്നിവിടങ്ങളിൽ ... Read More

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും; ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
India

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും; ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

pathmanaban- October 31, 2024

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചന നടത്തി. എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 ന് പട്ടേലിന്റെ ജന്മദിനം ആഘോഷിക്കുന്ന രാഷ്ട്രീയ ഏകതാ ... Read More

ആരുടെയും അപ്പന് വിളിച്ചതല്ല, വിളിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല; മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് സുരേഷ് ഗോപി
Kerala

ആരുടെയും അപ്പന് വിളിച്ചതല്ല, വിളിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല; മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് സുരേഷ് ഗോപി

pathmanaban- October 31, 2024

തൃശൂര്‍: തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കുറ്റപ്പെടുത്തി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ചില മാധ്യമങ്ങള്‍ തന്റെ ഇമേജ് ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞത് സിനിമ ഡയലോഗായി എടുത്താല്‍ മതിയെന്ന് താന്‍ ... Read More

ക്ഷയ രോഗികളുടെ വർധന: 26 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോർട്ട്
India

ക്ഷയ രോഗികളുടെ വർധന: 26 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോർട്ട്

pathmanaban- October 31, 2024

കോവിഡിനെ മറികടന്ന് ഏറ്റവും മാരകമായ രോഗമായി ക്ഷയം മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന. 2023-ൽ ഏകദേശം 8.2 ദശലക്ഷം പേരിലാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. ആഗോള നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. 2022- ... Read More

‘ഒരു എംപി പൊതുശല്യം ആയത് എങ്ങനെ എന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം’; ബിനോയ് വിശ്വം
Kerala

‘ഒരു എംപി പൊതുശല്യം ആയത് എങ്ങനെ എന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം’; ബിനോയ് വിശ്വം

pathmanaban- October 31, 2024

തൃശൂര്‍ പൂരത്തിനിടെ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ആംബുലന്‍സ് ഉപയോഗിച്ചത് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത് തങ്ങളുടെ മിടുക്കാണ് എന്നാണ് ബിജെപി പറഞ്ഞതെന്നും ആ ... Read More

ഐ.എഫ്‌.എഫ്‌.കെ ഡിസംബർ 13 മുതൽ 20 വരെ
Entertainment

ഐ.എഫ്‌.എഫ്‌.കെ ഡിസംബർ 13 മുതൽ 20 വരെ

pathmanaban- October 31, 2024

തിരുവനന്തപുരം: ഡിസംബർ 13 മുതൽ 20 വരെ 29ാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത്‌ നടക്കും. നിലവിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ടു ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴ്‌ ചിത്രങ്ങളുമാണ്‌ ഇന്ന് ഐ.എഫ്‌.എഫ്‌.കെയിലേക്ക്‌ ... Read More