മുകേഷിന്റെ രാജി ആവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കൊല്ലം: ലൈംഗികാതിക്രമ കേസില്‍ അന്വേഷണം നേരിടുന്ന മുകേഷ് എംഎല്‍എയുടെ രാജിയാവശ്യപ്പെട്ട് കൊല്ലത്തെ എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ... Read More
ഇന്ത്യയിൽ മരണം വിതയ്ക്കുന്നത് റോഡുകളാണ് : നിതിൻ ഗഡ്കരി
യുദ്ധം, തീവ്രവാദം, നക്‌സലിസം എന്നിവ മൂലമുള്ള മരണങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. എഫ്‌ഐസിസിഐ റോഡ് സേഫ്റ്റി അവാര്‍ഡുകളുടെയും കോണ്‍ക്ലേവ് 2024-ന്റെയും ... Read More
കേരളത്തിന് 500 മെഗാവാട്ടിന്‍റെ കോൾ ലിങ്കേജ്; ചരിത്രത്തിലാദ്യമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന് 500 മെഗാവാട്ടിന്റെ കോള്‍ ലിങ്കേജ് ലഭിച്ചെന്ന് കെഎസ്ഇബി . 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കല്‍ക്കരി കേന്ദ്ര കല്‍ക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും. ശക്തി ബി4 പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം ... Read More
ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി
ആലപ്പുഴ: അരൂര്‍ എരമല്ലൂരില്‍ യുവാവിനെ സുഹൃത്ത് പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. കോട്ടയം സ്വദേശി ജയകൃഷ്ണന്‍(26)ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോടംതുരുത്ത് സ്വദേശി പ്രേംജിത്ത് ആണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ ... Read More
മുഖ്യമന്ത്രി അറിയാതെ പ്രകാശ് ജാവ്ദേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തില്ല. ഇപി ജയരാജനെ ബലിയാടാക്കി: കെസി വേണുഗോപാൽ
ആലപ്പുഴ: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കിയ സിപിഎം നടപടി കൈ കഴുകലെന്ന് വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇപി ജയരാജനെ സിപിഎം ബലിയാടാക്കി. മുഖ്യമന്ത്രി അറിയാതെ പ്രകാശ് ... Read More
ഞാനും എന്റെ അഭിപ്രായങ്ങള്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല; മോഹന്‍ലാല്‍
എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്ന് മോഹൻലാൽ. കുറച്ച് കാലമായി കേരളത്തിന് പുറത്തായിരുന്നുവെന്നും മോഹൻലാൽ. തിരുവനന്തപുരത്ത് കെ സി എൽ ലോഞ്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വാർത്ത സമ്മേളനങ്ങൾ അഭിമുഖീകരിച്ചു പരിചയമില്ല. തന്റെ ഭാര്യയുടെചികിത്സയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് ... Read More
കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഇന്ന് മുതൽ ... Read More