Category: Entertainment
കൊല്ലത്ത് ബൂത്തില്‍ എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ പൊലീസ് തടഞ്ഞു
കൊല്ലം അഞ്ചല്‍ നെട്ടയം 124,125 ബൂത്തില്‍ എത്തിയ ജി കൃഷ്ണകുമാറിനെ പൊലീസ് ഉദ്യോഗസ്ഥന് തടഞ്ഞു. ഇതേ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. ബൂത്ത് സന്ദര്‍ശിച്ചതിനു ശേഷം പുറത്തിറങ്ങിയ കൃഷ്ണകുമാര്‍ ബൂത്തിന് ... Read More
സുരേഷ് ഗോപിയെ എനിക്കിഷ്ടമാണ്, പക്ഷെ അയാളുടെ പാര്‍ട്ടിയെ ഇഷ്ടമല്ല. ഞാന്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ട്. അതുകൊണ്ടാണ് എനിക്ക് താല്പര്യമില്ലാത്തത്; ശ്രീനിവാസന്
കൊച്ചി: അടിസ്ഥാനപരമായി താന്‍ ജനാധിപത്യത്തിന് എതിരാണെന്ന് നടന് ശ്രീനിവാസന്. ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ട്. ആരു ജയിച്ചാലും അവര്‍ ജനത്തിന് എതിരാണ്. ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവും ഇല്ല. സുരേഷ് ... Read More
ഇളയരാജ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന്റേത് മാത്രമല്ല; മദ്രാസ് ഹൈക്കോടതി
ഇളയരാജ സംഗീതം നല്കിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന്റേത് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. ഇളയരാജ സംഗീതം നല്കിയ 4500-ഓളം പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതക്കമ്പനിയായ എക്കോ നല്കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ... Read More
രാഷ്ട്രീയത്തിനിടയിലും വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണം; വിജയ്യോട് അഭ്യര്‍ത്ഥനയുമായി ഗില്ലി റീ റിലീസിന്റെ വിതരണക്കാര്‍
ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഔദ്യോഗികമായ പ്രഖ്യാപനം വന്നപ്പോള്‍ സിനിമാ പ്രേമികളെ അത് വളരെ നിരാശയിലാക്കിയിരുന്നു. വിജയ് ചിത്രങ്ങള്‍ ആരാധകരില്‍ ഉണര്‍ത്തുന്ന ആവേശം അത്രത്തോളമാണ്. കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്ത ... Read More
‘ഫെയര്‍പ്ലേ’ ബെറ്റിങ് ആപ്പ് കേസ്; തമന്ന ഭാട്ടിയക്ക് പൊലീസിന്റെ സമന്‍സ്
സിനിമാ താരം തമന്ന ഭാട്ടിയക്ക് പൊലീസിന്റെ സമന്‍സ്. മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയര്‍പ്ലേ’ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മഹാരാഷ്ട്ര സൈബര്‍ സെല്‍ നടിക്ക് സമന്‍സ് അയച്ചത്. കേസിലെ ... Read More
നടന് രവി കിഷന് എന്റെ അച്ഛന്, ഡിഎന്‍എ ടെസ്റ്റിന് തയ്യാര്‍; യുവ നടി ഷിന്നോവ
ബിജെപി എംപിയും ബോളിവുഡ് നടനുമായ രവി കിഷന് അച്ഛനാണെന്നും ഡിഎന്‍എ ടെസ്റ്റിന് താന്‍ തയ്യാറാണെന്നും യുവ നടി ഷിന്നോവ. കഴിഞ്ഞ ദിവസം ഷിന്നോവയുടെ അമ്മ അപര്‍ണ ആരോപണവുമായി രംഗത്തെത്തിയിരുന്നു. താന്‍ രവി കിഷന്റെ ഭാര്യയാണെന്നും ... Read More
വിജയ്യെ അനുകരിച്ചതല്ല, എന്റെ കയ്യില്‍ വണ്ടിയില്ല സോഷ്യല്‍ മീഡിയ ട്രോളുകളെക്കുറിച്ച് വിശാല്‍
തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തമിഴ് താരം വിശാല്‍ സൈക്കിളില്‍ എത്തിയതിന് നിരവധി ട്രോളുകളാണ് താരത്തിന് നേരിടേണ്ടി വന്നത്. 2021ലെ തിരഞ്ഞെടുപ്പില്‍ നടന് വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളില്‍ വന്നതിനെ വിശാല്‍ അനുകരിച്ചതാണ് ... Read More