ആക്രി വിറ്റ് കേന്ദ്രസർക്കാർ നേടിയത് 1,163 കോടി..
ഓഫീസുകളിലെ പഴ ഫയലുകള്‍ തകരാറിലായ വാഹനങ്ങള്‍, ഉപയോഗശൂന്യമായ ഓഫീസ് സാമഗ്രികള്‍ എന്നിവയുടെവിൽപ്പനയിലൂടെകേന്ദ്രസർക്കാർനേടിയത്1,163കോടിരൂപയെന്ന്റിപ്പോര്‍ട്ട്സ്വച്ഛ്ഭാരത്പദ്ധതിയുടഭാഗമായാണ്ഓഫീസുകള്‍വൃത്തിയാക്കിയത്.2021കാലയളവുമുതൽസര്‍ക്കാര്‍ ഖജനാവിലേക്ക്ലഭിച്ചതുകയാണിത്2021ഒക്ടോബര്‍മാസംമുതല്‍ആക്രിസാധനങ്ങള്‍വിറ്റവകയിലാണ് 1,163 കോടി സർക്കാരിന് ലഭിച്ചത്. ഈ വര്‍ഷം മാത്രം 557 കോടി രൂപയും ലഭിച്ചിരുന്നു . അതേസമയം കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ 96 ലക്ഷം പഴയ ഫയലുകളുണ്ടായിരുന്നെന്നും ഇവനീക്കിയത്തിന്റെഭാഗമായി ഓഫീസുകളിൽ ഒഴിവുവന്ന 355 ലക്ഷം ചതുരശ്രയടി സ്ഥലം പ്രയോജനപ്പെടുത്താനായെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഈ വര്‍ഷത്തെ വിറ്റുവരവിലൂടെ ലഭിച്ച 557 കോടിയില്‍ 225 കോടി റെയില്‍വെ മന്ത്രാലയത്തിന്റെ മാത്രം സംഭാവനയാണ്പ്രതിരോധ മന്ത്രാലയത്തിന് 168 കോടി രൂപയും നേടാനായി. പെട്രോളിയം മന്ത്രാലയത്തിന് 56 കോടിയും കല്‍ക്കരി മന്ത്രാലയം ആക്രി വിറ്റ് നേടിയത് 34 കോടിയുമാണ് .