ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് വീണ്ടും. ഉദ്ധ്യോഗസ്ഥര്‍ രാജ്ഭവനിലേക്കില്ല
ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് വീണ്ടും. ഉദ്ധ്യോഗസ്ഥര്‍ രാജ്ഭവനിലേക്കില്ല. വരില്ലെന്ന് പറയാൻ സർക്കാരിന് അധികാരമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിൽ പോകേണ്ടതില്ലെന്ന് സർക്കാർ.
വിളിപ്പിക്കാൻ ഗവർണർക്ക് അധികാരമുള്ളത് പോലെ പോകേണ്ടെന്ന് പറയാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് നിലപാട്. ഇന്ന് വൈകിട്ട് 4 മണിക്ക് രാജ്ഭവനിലെത്തി പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനായിരുന്നു നിർദേശം.
CATEGORIES Kerala