വ്യത്യസ്തമായ ഫാഷൻ shoot കളുടെ കാലമാണല്ലോ ഇപ്പോൾ.

വ്യത്യസ്തമായ ഫാഷൻ shoot കളുടെ കാലമാണല്ലോ ഇപ്പോൾ.

ഓരോ ഈവന്റ്സും ഇന്ന് ന്യൂ ജനറേഷൻ ഫോട്ടോ ഷൂട്ടുകളിലൂടെ ആഘോഷിക്കുന്ന ന്യൂജൻ കാലഘട്ടം അതിൽ വ്യത്യസ്തത കൊണ്ടുവരാൻ ഇത്തരക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. അത്തരത്തിൽ ശ്രദ്ധേയമായ ഒരു ഫാമിലി ക്രിസ്തുമസ് ഷൂട്ടാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. Mrs കേരള ഫാഷൻ ക്വീൻ ടൈറ്റിൽ വിന്നറും, mrs. ഇന്ത്യ ഫാഷൻ ഐക്കൻ വിന്നറും എലൈറ്റ് മോഡലിങ് കമ്പനി ഒഫീഷ്യൽ മോഡലും ആയ ജ്യോതി മോഹൻ വീട്ടിലെ നായകുട്ടിയെയും ഉൾപ്പെടുത്തി ചെയ്ത വ്യത്യസ്തമായ ഒരു ഷൂട്ടാണ് ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുന്നത്.

ഇതിനു മുൻപും ജ്യോതി മോഹന്റെ ഫോട്ടോ ഷൂട്ടുകൾ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതാണ്. കോസ്റ്റ്യൂമിൽ വ്യത്യസ്തത കൊണ്ടുവന്നുകൊണ്ട് എലൈറ്റ് മോഡലിംഗ് കമ്പനിയുടെ ബ്രാൻഡ് ആയ Venture modeals of Accademy യുടെ promotion ന്റെ ഭാഗമായി നടന്ന ഈഷൂട്ടിൽ മറ്റനവധി മോഡൽസും അണിനിരന്നു .

സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരാണെങ്കിലും കഴിവും ആഗ്രഹവും ഉണ്ടങ്കിൽ നിറമോ പ്രായമോ ശരീര ഘടനയോ പ്രശ്നമാക്കാതെ മോഡലിഗിന്റെ അനന്ത സാധ്യതകളെ പറ്റി അറിയാനും വിദേശ രാജ്യങ്ങളിലേതു പോലെ ഇവിടെ ഇതും ഒരു തൊഴിൽ മേഖല ആക്കാനുമുള്ള എല്ലാ കോഴ്സുകളും പഠിപ്പിച്ചു പുറത്തിറക്കുന്നു എന്നതാണ് venture models of Accademy യുടെ പ്രത്യേകത.

Jyothi mohan ന്റെ മേൽനോട്ടത്തിൽ Mr. Mahadevan CEO ആയും Mis രാശി കാർത്തിക managing director ആയും പ്രവർത്തിച്ചു വരുന്ന ഈ Accademyil കേരളത്തിനകത്തും പുറത്തുമുള്ള മറ്റനവധി വിദഗ്ധരും ക്ലാസുകൾക്ക് നേതൃത്വം കൊടുക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )