Category: World
ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയ സ്ഥലത്ത് നിന്ന് ഹസന്‍ നസ്റല്ലയുടെ മൃതദേഹം കണ്ടെത്തി
ബെയ്റൂട്ടില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയ സ്ഥലത്ത് നിന്ന് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്റല്ലയുടെ മൃതദേഹം ഞായറാഴ്ച കണ്ടെടുത്തു. മൃതദേഹം കണ്ടെടുത്തതായി മെഡിക്കല്‍, സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് റിപ്പോര്‍ട്ട് ചെയ്തു. ... Read More
നേപ്പാളിൽ മഴയിലും വെള്ളപ്പൊക്കത്തിലും വൻ നാശനഷ്ടം; മരണ സംഖ്യ 129 ആയി ഉയർന്നു
കഠ്‌മണ്ഡു: നേപ്പാളിൽ നാശം വിതച്ച മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 129 ആയി ഉയർന്നു. വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണുണ്ടായത്. വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായെന്നും ... Read More
ഉടന്‍ രാജ്യം വിടണം; ലബനനിലുള്ള പൗരന്മാർക്ക് നിർദേശവുമായി കുവൈത്ത്
കുവൈത്ത്‌സിറ്റി: ലബനനിൽ താമസിക്കുന്ന തങ്ങളുടെ പൗരൻമാരോട് രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മേഖലയിലുള്ള പൗരൻമാരോട് സുരക്ഷിതമായി ഇരിക്കണമെന്നും സഹായത്തിനും ഏകോപനത്തിനുമായി നല്‍കിയിട്ടുള്ള എമര്‍ജന്‍സി നമ്പറുകളില്‍ പൗരന്മാര്‍ ... Read More
ഗാസയിലേക്ക് 10 കോടി ഡോളറിന്റെ ധനസഹായവുമായി ഖത്തർ
ദോഹ: ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹാരത്തിനായി പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് (യു.എൻ.ആർ.ഡബ്ല്യു.എ) 10 കോടി ഡോളർ അധിക സഹായവുമായി ഖത്തർ. ന്യൂയോർക്കിൽ നടന്ന 79ാമത് ഐക്യരാഷ്ട്രസഭയോടനുബന്ധിച്ച് യു.എൻ.ആർ.ഡബ്ല്യു.എക്ക് പിന്തുണ ... Read More
നേപ്പാളിൽ കനത്ത പ്രളയം : 59 മരണം, 44 പേരെ കാണാതായി
നേപ്പാളിൽ നാശം വിതച്ച് കനത്തമഴയും വെള്ളപ്പൊക്കവും. മഴയിലും വെള്ളകെട്ടിലും അകപ്പെട്ട് 59 പേർക്കാണ് ജീവൻനഷ്ടമായത്. കാണാതായ 44 പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ് . വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും അകപ്പെട്ട 1,252 പേരെ പോലീസ് രക്ഷപ്പെടുത്തിയതായി നേപ്പാളി ... Read More
തുടര്‍ച്ചയായുള്ള യുക്രെയ്ന്‍ വ്യോമാക്രമണം; പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ആണവാക്രമണ മുന്നറിയിപ്പുമായി പുടിന്‍
മോസ്‌കോ: പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ ആണവാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. തുടര്‍ച്ചയായുള്ള യുക്രെയ്ന്‍ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പുട്ടിന്റെ മുന്നറിയിപ്പ്. റഷ്യയുടെ ആണവായുധ സുരക്ഷ ചര്‍ച്ച ചെയ്യുന്നതിനായി മോസ്‌കോയിലെ ഉന്നത ... Read More
ലബനാനിൽ 21 ദിവസത്തെ വെടിനിർത്തൽ; സംയുക്ത പ്രസ്താവനയുമായി ലോകരാജ്യങ്ങൾ
വാഷിങ്ടൺ: ലബനാനിൽ 21 ദിവസത്തെ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയുടെയും ഫ്രാൻസിന്റേയും നേതൃത്വത്തിൽ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. ഗാസയിൽ സമ്പൂർണ്ണ വെടിനിർത്തൽ നടപ്പാക്കണമെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ലബനാൻ വിഷയത്തിൽ യു.എൻ അടിയന്തര രക്ഷാസമിതി ... Read More