Category: World
ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷിച്ച് സുനിത വില്യംസും സംഘവും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ക്രിസ്മസ് ആഘോഷിച്ച് നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും സംഘവും. ചുവന്ന ടീ ഷര്‍ട്ട് ധരിച്ചും സാന്താ തൊപ്പി അണിഞ്ഞുമാണ് സുനിത വില്യംസും ബുച്ച് വില്‍മോറും സംഘവും ക്രിസ്മസ് ആഘോഷിച്ചത്. ആഘോഷത്തിന്റെ ... Read More
ഇസ്മയില്‍ ഹനിയെ വധിച്ചത് ഇസ്രയേലെന്ന് സ്ഥിരീകരിച്ച് പ്രതിരോധമന്ത്രി
ജറുസലം: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ (61) വധിച്ചത് ഇസ്രയേലാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന്, ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയെ വധിക്കുമെന്ന് ഇസ്രയേല്‍ ... Read More
ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചു കയറ്റി. രണ്ട് മരണം, 60 പേര്‍ക്ക് പരുക്ക്
ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇത് കരുതിക്കൂട്ടിയുള്ള ഭീകരാക്രമണമെന്ന് ജര്‍മനിയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ആരോപിച്ചു. മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്. ... Read More
‘ഹിജാബ് നിയമം’ താൽകാലികമായി പിൻവലിച്ച് ഇറാൻ
ഇറാൻ: വിവാദപരമായ ‘ഹിജാബ് നിയമം’ താൽകാലികമായി പിൻവലിച്ച് ഇറാൻ ഭരണകൂടം. നിയമത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തീരുമാനം പിൻവലിച്ചത്. മുടി, ... Read More
കര്‍ശന പരിശോധന തുടര്‍ന്ന് സൗദി; ഒരാഴ്ചക്കിടെ നിയമലംഘകരായ 19,831 വിദേശികള്‍ കൂടി അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ പരിശോധകള്‍ തുടരുന്നു. സൗദി അറേബ്യയില്‍ തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ വ്യാപക പരിശോധന. ഒരാഴ്ചക്കിടെ നിയമലംഘകരായ 19,831 പേര്‍ കൂടി പിടിയിലായി. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ... Read More
ഹിജാബ് ഇല്ല, ധരിച്ചത് സ്ലീവ്‍ലെസ് വസ്ത്രം; ഇറാനിൽ ഗായിക അറസ്റ്റിൽ
ടെഹ്‌റാന്‍: തലയില്‍ ഹിജാബ് ധരിക്കാതെയും, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചും നടത്തിയ സംഗീത പരിപാടി സമൂഹമാധ്യമമായ യൂട്യൂബില്‍ പങ്കുവച്ച 27 വയസ്സുകാരിയായ ഇറാനിയന്‍ ഗായിക അറസ്റ്റില്‍. യൂട്യൂബില്‍ സംഗീത പരിപാടി പങ്കുവച്ചതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച ... Read More
നാടുകടത്താൻ 15 ലക്ഷം പേരുടെ പട്ടിക തയ്യാറാക്കി ട്രംപ്; ലിസ്റ്റിൽ 18,000 ത്തോളം ഇന്ത്യക്കാരും
2025 ജനുവരി 20 ന് അധികാരമേറ്റാല്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിന്റെ മുന്നോടിയായി ഏകദേശം 15 ലക്ഷം പേരടങ്ങുന്ന ഒരു പട്ടിക ... Read More