Author: thenewsroundup
ഇന്ന് മകരവിളക്ക് ;മകരജ്യോതി ദർശനത്തിന് ശബരിമലയിൽ വൻ ഭക്തജന പ്രവാഹം
മകരവിളക്ക് ആഘോഷങ്ങൾക്കും പൂജകൾക്കും ഒരുങ്ങി ശബരിമല .ഇന്ന് ജനുവരി 15 തിങ്കളാഴ്ച പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന ഭക്തിസാന്ദ്രമായ നിമിഷങ്ങൾക്കായി വിശ്വാസികൾ കാത്തിരിക്കുകയാണ് മകരവിളക്കു കണ്ട് പൂജയിൽ പങ്കെടുത്ത് മലയിറങ്ങാനായി ആയിരങ്ങളാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്.മകരസംക്രമത്തിന് ഇനി ... Read More
മുഖത്തെ കറുത്ത പാടുകൾ മാറ്റം മുടി കൊഴിച്ചിൽ ഇല്ലാതാക്കാം എള്ള് കൊണ്ട്
നിരവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് എള്ള് .ശൈത്യകാലത്ത് ഭക്ഷണത്തിൽ എള്ള് ഉൾപ്പെടുത്തുന്നത് കൊണ്ട് നിങ്ങൾക്ക് ധാരാളം പോഷക ഗുണങ്ങൾ ലഭിക്കും. ശക്തമായ അസ്ഥികൾക്കും ഊർജ്ജ പിന്തുണയ്ക്കും ആവശ്യമായ കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, തുടങ്ങിയ പ്രധാനപ്പെട്ട ... Read More
സംഗീത സംവിധായകൻ കെ.ജെ.ജോയിക്ക് വിട
സംഗീത സംവിധായകൻ കെ.ജെ.ജോയ് വിടവാങ്ങി 77 വയസ്സായിരുന്നു .തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ അദ്ദേഹം , ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.സംസ്കാരം ബുധനാഴ്ച ചെന്നൈയിൽ നടക്കും .1975 ... Read More
ഡൽഹിയിൽ അതിശൈത്യം ;മൂടൽമഞ്ഞുമൂലം ഗതാഗതം വൈകി.
ഡൽഹിയിൽ തണുപ്പ് കനക്കുന്നു . കനത്ത തണുപ്പിൽ വലഞ്ഞ് ജനം.വരുന്ന നാലോ അഞ്ചോ ദിവസം നിലവിലെ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. അതേസമയം ഡൽഹിയിലും സമീപ നഗരങ്ങളിലും കനത്തമൂടൽമഞ്ഞുണ്ടായ സാഹചര്യത്തിൽ ഗതാഗതസംവിധാനങ്ങൾ സ്തംഭിച്ചു. ഡൽഹിയിൽ ഞായറാഴ്ച ... Read More
ഈ പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തിനോക്കൂ ആരോഗ്യത്തിനു ഗുണം ചെയ്യും
നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് പീച്ചിങ്ങ. പല നാട്ടിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത് .പൊട്ടിക്ക ,പീർക്കങ്കായ,താലോലിക്ക എന്നിങ്ങനെ.പേരുപോലെതന്നെ ഗുണത്തിലും പീച്ചിങ്ങ ഒന്നാമനാണ് ഇരുമ്പ് , മഗ്നീഷ്യം , സിങ്ക് തുടങ്ങിയവ ധാരാളം ... Read More
മുടി കൊഴിച്ചിൽ ഇല്ലാതാക്കാം ഭക്ഷണത്തിൽ ഇവ കൂടി ഉൾപ്പെടുത്തിനോക്കൂ
മുടിയുടെ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്താത്തവർ കുറവാണ് മുടികൊഴിച്ചിൽ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് തലയിൽ എന്തൊക്കെ തേച്ചുപിടിപ്പിച്ചിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ലെങ്കിൽ ഭക്ഷണ രീതി ഒന്ന് മാറ്റി നോക്കൂ ഫലം ഉണ്ടാവും മുടിയിഴകളുടെ ആരോഗ്യത്തിനും ... Read More
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഇന്നും പ്രതിഷേധം ശക്തം. പ്രതിഷേധങ്ങളുടെ ഭാഗമായി പാലക്കാട്ടും കൊച്ചിയിലും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചുകളിൽ സംഘർഷമുണ്ടായി.പാലക്കാട്ട് എസ് പി ഓഫീസിലേക്ക് നടന്ന മാർച്ച് പൊലീസ് ബാരിക്കേഡ് ഉയർത്തി ... Read More