Author: thenewsroundup
രുചിക്കും ആരോഗ്യത്തിനും വെളുത്തുള്ളി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
രുചികരമായ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. രുചിക്ക് പുറമെ വെളുത്തുള്ളിക്ക് ഗുണങ്ങളും നിരവധിയാണ്വിഭവങ്ങളുടെ രുചി വർദ്ധിപ്പിക്കുന്നത് മാത്രമല്ല പോഷകഗുണങ്ങളും ഇവയിൽ ഒട്ടേറെ അടങ്ങിയിട്ടുണ്ട് .ഭക്ഷണത്തിൽ വെളുത്തുള്ളിഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. മാത്രമല്ല വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നതും ... Read More
മന്ത്രി സജി ചെറിയാനും മുന്‍മന്ത്രി കെ.ടി. ജലീലിനുമെതിരേ കടുത്തവിമർശനവുമായി കെ.സി.ബി.സി
മന്ത്രി സജി ചെറിയാനും മുന്‍മന്ത്രി കെ.ടി. ജലീലിനുമെതിരേ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി.രംഗത്ത് . പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ പരിഹസിച്ചതിനാണ്. സജി ചെറിയാനും , കെ.ടി. ജലീലിനുമെതിരേ കെ.സി.ബി.സി രൂക്ഷവിമര്‍ശനം നടത്തിയത് .അതേസമയം ഔദ്യോഗികസ്ഥാനങ്ങളില്‍ ... Read More
ഇന്ത്യക്ക് അഭിമാനം ;എക്സ്പോസാറ്റ് വിക്ഷേപണം വിജയ പദത്തിൽ
ഇന്ത്യക്ക് അഭിമാനമായി ഐഎസ്ആർഒയുടെ അറുപതാം ദൗത്യം . എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്ത്രോതസ്സുകളെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ അടുത്തറിയുകഎന്നതാണ് ഇതിന്റെ ലക്ഷ്യം. പോളിക്സ്, എക്സ്പെക്റ്റ് എന്നീ രണ്ട് പേലോഡുകളാണ് എക്സ്പോസാറ്റിൽ ... Read More
മഞ്ഞണിഞ്ഞു മൂന്നാർപുതുവത്സരം ആഘോഷമാക്കാൻ സഞ്ചാരികളുട വൻ പ്രവാഹം
പുതുവത്സരം ഇങ്ങെത്താൻ വെറും രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ മൂന്നാറിൽ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് അവധിക്കാലം അടിച്ചുപൊളിക്കാൻ ദിനം പ്രതി ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത് . ഈ ഒരു മേഖലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒരാഴ്ചയായി ... Read More
അമ്പല്ലൂർ പഞ്ചായത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽകൃഷിക്ക് വളപ്രയോഗംചെയ്യുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം നടത്തി
ഭാരത് സങ്കല്പയാത്രയുടെ ഭാഗമായി തോട്ടറ പുഞ്ചയിലെ മനയ്ക്കത്താഴം പാടശേഖരത്തിലെ ശ്രീ സുരേഷ് താഴത്തെ മുത്തേലിൽ എന്ന കർഷകന്റെ കൃഷിയിടത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽകൃഷിക്ക് വളപ്രയോഗം ചെയ്യുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ... Read More
സംസ്ഥാനത്ത് ഗുണ്ടാആക്രമണത്തിൽ പ്രതിക്ഷേധിച്ച്പെട്രോൾ പമ്പുകൾ നാളെ രാത്രി മുതൽ മറ്റെന്നാൾ രാവിലെ വരെ അടച്ചിടും
സംസ്ഥാനത്ത് നാളെ രാത്രി എട്ട് മുതൽ മറ്റെന്നാൾ പുലർച്ചെ ആറു വരെ പെട്രോൾ പമ്പുകൾ അടച്ചിടും സംസ്ഥാനത്തെ വിവിധജില്ലകളിലായി പട്രോൾ പമ്പുകൾക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ചാണ് പണിമുടക്കുന്നതെന്നും പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ ... Read More
ബിജെപി അംഗത്വം സ്വീകരിച്ച് ഫാ. ഷൈജു കുര്യൻക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേരും അംഗത്വം എടുത്തു.
നിലയ്ക്കൽ ഭദ്രാസനം ഓർത്തഡോക്സ് സഭ സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു.ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള മറ്റ് 47 പേരും ഷൈജു കുര്യനൊപ്പം ബിജെപിയിൽ അംഗത്വം എടുത്തു .കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ... Read More