Author: pathmanaban

ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ സിപിഐഎം വിശദീകരണം നല്‍കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
Kerala

ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ സിപിഐഎം വിശദീകരണം നല്‍കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

pathmanaban- May 18, 2024

സോളാര്‍ സമരം അവസാനിപ്പിക്കാന്‍ ജോണ്‍ ബ്രിട്ടാസ് അന്നത്തെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ സിപിഐഎം വിശദീകരണം നല്‍കണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ ആഗ്രഹിച്ച സ്ഥലത്താണ് സമരം അവസാനിച്ചത്. ... Read More

മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ സ്‌ക്വാഡിന്റെ പിടിയിലായി
Kerala

മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ സ്‌ക്വാഡിന്റെ പിടിയിലായി

pathmanaban- May 18, 2024

നിലമ്പൂർ : മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ സ്‌ക്വാഡിന്റെ പിടിയിലായി. ഇയാളെ ഒരുമാസത്തേക്ക് ജോലിയിൽനിന്ന് വിലക്കി. നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് താത്കാലിക കണ്ടക്ടറായ സുരേഷ്‌ബാബു ആത്തൂർ മദ്യപിച്ചെത്തിയതായി ... Read More

എന്റെ നീട്ടിവളർത്തിയ താടിയെ എങ്കിലും ബഹുമാനിക്കാൻ പഠിക്കൂ; പ്രണയത്തിന്റെ പേരിൽ മകളെ ദുരഭിമാനക്കൊല ചെയ്ത് പിതാവ്
Kerala

എന്റെ നീട്ടിവളർത്തിയ താടിയെ എങ്കിലും ബഹുമാനിക്കാൻ പഠിക്കൂ; പ്രണയത്തിന്റെ പേരിൽ മകളെ ദുരഭിമാനക്കൊല ചെയ്ത് പിതാവ്

pathmanaban- May 18, 2024

ലക്നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ദുരഭിമാനക്കൊല. 55 കാരനായ മുഹമ്മദ് ഷാഹിദ് ആണ് 18 കാരിയായ മകള്‍ സുഹാനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയെങ്കിലും പിന്നീട് കുറ്റം സമ്മതിച്ച് കീഴടങ്ങുകയായിരുന്നു. കുടുംബത്തെ ... Read More

മകൾക്ക് ഒരു വയസുള്ളപ്പോൾ പിരിഞ്ഞു, 14 വർഷത്തിന് ശേഷം അതേ കോടതിവരാന്തയിൽ വച്ച് വീണ്ടും ഒന്നായി ദമ്പതികൾ
Kerala

മകൾക്ക് ഒരു വയസുള്ളപ്പോൾ പിരിഞ്ഞു, 14 വർഷത്തിന് ശേഷം അതേ കോടതിവരാന്തയിൽ വച്ച് വീണ്ടും ഒന്നായി ദമ്പതികൾ

pathmanaban- May 18, 2024

ആലപ്പുഴ; അപൂര്‍വ്വ ഒത്തുചേരലിന് സാക്ഷിയായി ആലപ്പുഴ കുടുംബ കോടതി. വിവാഹമോചനം നേടി 14 വര്‍ഷത്തിന് ശേഷമാണ് ദമ്പതികള്‍ ഒന്നിച്ചത്. മകള്‍ അഹല്യയും ഈ മുഹൂര്‍ത്തത്തില്‍ ഒപ്പം ചേര്‍ന്നു. ആലപ്പുഴ കളര്‍കോട് സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ... Read More

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കും
Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കും

pathmanaban- May 18, 2024

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കും. ഇവര്‍ക്കെതിരെ സ്ത്രീധന കുറ്റം ചുമത്തും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇവരെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കേസില്‍ കൂട്ടുപ്രതിയായ ... Read More

ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു
Kerala

ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

pathmanaban- May 18, 2024

കല്‍പ്പറ്റ: ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതില്‍ മേപ്പാടി പൊലീസാണ് കേസെടുത്തത്. ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന ... Read More

താമിര്‍ ജിഫ്രിയേയും കൂട്ടരേയും മര്‍ദ്ദിച്ചതിന് സമാനമായ രീതിയില്‍ അതിക്രൂരമായ മര്‍ദ്ദിച്ച് കൊച്ചിയില്‍ കഞ്ചാവ് കേസ് തലയില്‍ കെട്ടിവച്ചു; സുജിത് ദാസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിയില്‍ ആറ് യുവാക്കള്‍
Kerala

താമിര്‍ ജിഫ്രിയേയും കൂട്ടരേയും മര്‍ദ്ദിച്ചതിന് സമാനമായ രീതിയില്‍ അതിക്രൂരമായ മര്‍ദ്ദിച്ച് കൊച്ചിയില്‍ കഞ്ചാവ് കേസ് തലയില്‍ കെട്ടിവച്ചു; സുജിത് ദാസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിയില്‍ ആറ് യുവാക്കള്‍

pathmanaban- May 18, 2024

കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ആരോപണ വിധേയനായ മലപ്പുറം മുന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിയില്‍ ആറ് യുവാക്കള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. താമിര്‍ ജിഫ്രിയേയും കൂട്ടരേയും ... Read More