വയനാട്ടിൽ സത്യൻ മൊകേരി എൽ ഡി എഫ് സ്ഥാനാർത്ഥി

വയനാട്ടിൽ സത്യൻ മൊകേരി എൽ ഡി എഫ് സ്ഥാനാർത്ഥി

വയനാട്: വയനാട്ടിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി സി പി ഐ നേതാവ് സത്യൻ മൊകേരി മത്സരിക്കും. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാർഥി തീരുമാനം ധാരണ ആയത്. വയനാട്ടിൽ സുപരിചിതനാണ് സത്യൻ മൊകേരി.

ഉച്ചയ്ക്ക് ശേഷം നടക്കുന്ന സി പി ഐ കൗൺസിൽ യോഗത്തിനു ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളെ കാണും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )