പി സരിൻ രാജിവെക്കില്ല

പി സരിൻ രാജിവെക്കില്ല

പാലക്കാട്: കോൺഗ്രസിൽ നിന്ന് രാജിവെക്കില്ലെന്ന് പി സരിൻ. കോൺഗ്രസിൽ തുടരും. തിരുത്തൽ ശക്തമായി തുടരും. പറയാനുള്ളത് പറയുമെന്നും പി സരിൻ. അതേസമയം, സരിൻ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. ഇന്ന് വീണ്ടും പി സരിൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )