ഓ ഐ സി സി (യു കെ) നോർത്താംപ്ടൺ റീജിയൻ പുതിയ നേതൃത്വം
ഓ ഐ സി സി (യു കെ) നോർത്താംപ്ടൺ റീജിയൻ പുതിയ നേതൃത്വം. പ്രസിഡന്റ് അജിത്കുമാർ സി നായർ – ന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. യോഗ നടപടികൾക്ക് ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് മണികണ്ഠൻ ഐക്കാട് നേതൃത്വം നൽകി.
പ്രസിഡന്റ്:
ജോർജ് ജോൺ
വൈസ് പ്രസിഡന്റുമാർ:
ഷിജിൻ ഷാജി
ജനറൽ സെക്രട്ടറി:
റെജിസൺ
ട്രഷറർ:
സിനു ജേക്കബ്
CATEGORIES World