നിവിന്‍ പോളിയെ ചോദ്യം ചെയ്തു

നിവിന്‍ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്റെ ആണ് നടനെ ചോദ്യം ചെയ്തത്. ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )