Category: World
55 ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തി; പോരാട്ടം ശക്തമാക്കുമെന്ന് ഹിസ്ബുള്ള
ലബനനില്‍ ഇസ്രയേല്‍ സൈന്യവുമായുള്ള പോരാട്ടം ശക്തമാക്കുമെന്ന് ഹിസ്ബുല്ല. ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ ഇസ്രയേല്‍ കരയാക്രമണത്തിനിടെ ഇതുവരെ ഏകദേശം 55 ഇസ്രയേല്‍ സൈനികരെ കൊലപ്പെടുത്തിയതായും 500ലധികം സൈനികരെ പരിക്കേല്‍പ്പിച്ചതായും ഹിസ്ബുള്ള പ്രസ്താവനയില്‍ പറഞ്ഞു. 'ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ ... Read More
ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ്
ധാക്ക: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യം വിടേണ്ടിവന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈം ട്രൈബ്യൂണല്‍ കോടതി. ഹസീനയെ അറസ്റ്റ് ചെയ്ത് നവംബര്‍ ... Read More
നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്‌ക്കെതിരെ വ്യക്തമായ തെളിവില്ല; തുറന്നു പറഞ്ഞ് ജസ്റ്റിന്‍ ട്രൂഡോ, അപലപിച്ച് ഇന്ത്യ
നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്‌ക്കെതിരെ വ്യക്തമായ തെളിവില്ലെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ തുറന്നു പറച്ചിലില്‍ പ്രതികരിച്ച് ഇന്ത്യ.രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്‌ക്കെതിരായ ആരോപണമെന്ന് ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മിഷന് മുന്‍പാകെ ട്രൂഡോ വ്യക്തമാക്കി വ്യക്തമാക്കിയിരുന്നു. ഇന്ത്യ ആവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യമാണ് ... Read More
തെക്കൻ ലെബനനിൽ വ്യോമാക്രമണം: മേയറടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു
ലെബനന്‍: തെക്കൻ ലെബനനിൽ മുനിസിപ്പൽ ആസ്ഥാനത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മേയറടക്കം അഞ്ച് പേർ കൊല്ലപ്പെട്ടതായി വിവരം. നബതിയ നഗരത്തിൽ ബുധനാഴ്ചയാണ് ആക്രമണം നടന്നത്. ഇതോടെ മേഖലയിൽ ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്ന ആശങ്ക ... Read More
ഇമ്രാൻ ഖാന് പാക് ജയിലിൽ ക്രൂര പീഡനം; ആരോപണവുമായി മുൻ ഭാര്യ ജെമീമ
പാകിസ്ഥാൻ: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തന്റെ മുൻ ഭർത്താവുമായ ഇമ്രാൻ ഖാൻ ജയിലിൽ ക്രൂര പീഡനത്തിന് വിധേയനാകുന്നെന്ന് മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്. ജയിലിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികാരികൾ അദ്ദേഹത്തെ ഇരുട്ടറയിൽ ഏകാന്തതടവിൽ ... Read More
അമേരിക്കയിലെ മിനസോട്ടയിൽ മലയാളിക്ക് വെടിയേറ്റു
അമേരിക്കയിലെ മിനസോട്ടയിൽ നടന്ന വെടിവെപ്പിൽ മലയാളിക്ക് വെടിയേറ്റു. പോസ്റ്റൽ വകുപ്പിൽ സൂപ്പർവൈസറായ ജോലി ചെയ്യുന്ന റോയ് വർഗീസിനാണ് വെടിയേറ്റത്. 50-കാരൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. പോസ്റ്റൽ വകുപ്പിലെ തന്നെ മറ്റൊരു ജീവനക്കാരനായ 28-കാരനാണ് ... Read More
ലെബനനിൽ മൂന്നാഴ്ചയ്ക്കിടെ പലായനം ചെയ്തത് 4 ലക്ഷം കുട്ടികൾ
ബെയ്റൂട്ട്: ലെബനനിൽ മൂന്നാഴ്ചയ്ക്കിടെ 4 ലക്ഷം കുട്ടികൾ പലായനം ചെയ്തതായി യുനിസെഫ്. 12 ലക്ഷത്തോളം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി.സ്കൂളുകൾ തകർക്കപ്പെടുകയോ അഭയകേന്ദ്രങ്ങളാക്കുകയോ ചെയ്തു. ചെറുരാജ്യമായ ലബനനിൽ ഒരു തലമുറതന്നെ ഇല്ലാതാവുന്ന സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്ന് ... Read More