Category: World
ജി 20 ഉച്ചകോടിയ്ക്കായി മോദി ബ്രസീലിൽ
നൈജീരിയയിലെ തന്റെ ആദ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിലെത്തി. നേരത്തെ നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. ... Read More
റഹീമിന് ഇന്നും മോചന ഉത്തരവില്ല
റിയാദ്: നീണ്ട 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് (ഞായറാഴ്ച) കോടതി പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല. വിധി പറയൽ രണ്ടാഴ്ചക്ക് ശേഷമെന്ന് ഇന്നത്തെ ... Read More
വീണ്ടും നെതന്യാഹുവിന് നേരെ സ്ഫോടനം, പതിച്ചത് ‘ലൈറ്റ് ബോംബുകൾ’
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിയിൽ പൊട്ടിത്തെറിച്ചത് സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ. അതേസമയം സ്ഫോടനം നടക്കുമ്പോൾ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സ്ഫോടനശേഷി കുറഞ്ഞ ബോംബുകൾ വീടിന്റെ മുറ്റത്തായാണ് പതിച്ചത്. പൊലീസും ... Read More
വെടിനിർത്തൽ; അമേരിക്ക മുന്നോട്ടുവെച്ച നിർദേശം പരിഗണനയിലെന്ന് ലബനാൻ
ബെയ്‌റൂത്ത്: ഇസ്രയേൽ-ഹിസ്ബുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ലബനാൻ പാർലമെന്റ് സ്പീക്കർ നബീഹ് ബെറി അറിയിച്ചു. ഇസ്രയേൽ സൈന്യത്തിന് ലബനാനിൽ ഏതെങ്കിലും രീതിയിലുള്ള സഞ്ചാര സ്വാതന്ത്ര്യം നൽകാനുള്ള ഒരു ... Read More
തൻ്റെ ബീജം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സൗജന്യ ഐവിഎഫ് ചികിത്സ; വാഗ്ദാനവുമായി ടെലഗ്രാം സിഇഒ
തൻ്റെ ബീജം ഉപയോഗിക്കാൻ തയ്യാറുള്ള സ്ത്രീകൾക്ക് സൗജന്യ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ ചികിത്സകൾ വാഗ്ദാനം ചെയ്ത് ടെലിഗ്രാം സിഇഒ പവൽ ദുറോവ്. വന്ധ്യതയുമായി മല്ലിടുന്ന സ്ത്രീകളെയും ദമ്പതികളെയും സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അൾട്രാവിറ്റ ഫെർട്ടിലിറ്റി ... Read More
ഇസ്രയേൽ ആക്രമണത്തിൽ 48 മരണം; ബെയ്റൂത്തിൽ കൊല്ലപ്പെട്ടത് 18 പേർ
ജറുസലേം: പുറംലോകവുമായി എല്ലാവിധ ബന്ധമറ്റ വടക്കൻ ഗാസയിൽ ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള ജീവകാരുണ്യ സംഘടനകളുടെ ശ്രമം തുടരുന്നതിനിടെ, ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ടത് ഒറ്റദിവസം 46 പലസ്തീൻകാർ. കഴിഞ്ഞദിവസം കഫറ്റേരിയയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 11 പേരും ... Read More
ആകാശച്ചുഴി; ലുഫ്താൻസ വിമാനത്തിലെ യാത്രക്കാർക്ക് പരിക്ക്
ബ്യൂനസ് അയേഴ്സ്: ബ്യൂനസ് അയേഴ്സിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള യാത്രക്കിടെ ലുഫ്താൻസ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. അറ്റ്ലാന്റിക്കിന് മുകളിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.ലുഫ്ത്താൻസയുടെ ബോയിങ് 747-8 വിമാനത്തിൽ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 11 യാത്രക്കാർക്ക് ... Read More