Category: Sports
ഉത്തേജക ചട്ടലംഘനം; ഇന്ത്യയുടെ പാരാലിംപിക്സ് ചാമ്പ്യന് വിലക്ക്
പാരിസ്: ഇന്ത്യയുടെ പാരാലിംപിക്സ് ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്തിന് വിലക്കേര്‍പ്പെടുത്തി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്). ഉത്തേജകമരുന്ന് വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. 18 മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ താരത്തിന് പാരിസ് പാരാലിംപിക്സ് ... Read More
ക്രിക്കറ്റില്‍ കോഹ്‌ലിക്കും രോഹിത്തിനും ഇനിയും ഒരുപാട് കാലം ബാക്കിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കോഹ്‌ലിക്കും രോഹിത്തിനും ഇനിയും തുടരാം; ഹർഭജന്‍ സിങ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണുകളാണ് സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും. ട്വന്റി 20 ലോകകപ്പ് നേട്ടത്തോടെ വിരമിക്കല്‍ പ്രഖ്യാപിച്ച താരങ്ങളുടെ ഇന്ത്യന്‍ ടീമിലെ ഭാവിയും ഇപ്പോള്‍ ചര്‍ച്ചയാണ്. 37-ാം വയസ്സില്‍ ... Read More
ഹര്‍ജി കോടതിയുടെ പരിഗണനയിൽ; പാരീസില്‍ നിന്ന് മടങ്ങി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്
പാരീസ്: ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യയാക്കിയതുസംബന്ധിച്ച ഹര്‍ജി അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ പരിഗണനയിലിരിക്കെ പാരീസില്‍ നിന്ന് മടങ്ങി ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകള്‍ അവസാനിച്ചതിനു പിന്നാലെ ... Read More
അവര്‍ ഫൈനലിലെത്തിയത് യോഗ്യതയുള്ളതുകൊണ്ടാണ്’. വിനേഷ് വെള്ളിയെങ്കിലും അര്‍ഹിക്കുന്നുണ്ട്: ഗാംഗുലി
കൊല്‍ക്കത്ത: പാരിസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം സൗരവ് ഗാംഗുലി. വനിതകളുടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ വിനേഷിനെ സ്വര്‍ണ ... Read More
മെഡിക്കൽ ടീമിന് നേരെയുള്ള ആക്രമണവും നിയന്ത്രിക്കേണ്ടത് അത്‌ലറ്റിൻ്റെ ഉത്തരവാദിത്തമാണ്. ഉത്തരവാദിത്തം വിനേഷിനും കോച്ചിനും; വിമർശനവുമായി പി ടി ഉഷ
പാരീസ്: പാരിസ് ഒളിമ്പിക്സിൽ വിനേഷ് അയോഗ്യയായതിൽ വിമർശനവുമായി പി ടി ഉഷ. വിനേഷിൻ്റെ ശരീര ഭാരവും, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷാ പർദിവാല അടക്കമുള്ള മെഡിക്കൽ ടീമിന് നേരെയുള്ള ആക്രമണവും നിയന്ത്രിക്കേണ്ടത് അത്‌ലറ്റിൻ്റെ ... Read More
ശ്രീജേഷിന് ഐ.എ.എസ്; മുഖ്യമന്ത്രിക്ക് കത്തുനൽകി ഒളിമ്പിക് അസോസിയേഷൻ
തിരുവനന്തപുരം: ഇന്ത്യൻ ഹോക്കി ടീമിലെ ഇതിഹാസ ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിന് ഐ.എ.എസ് നൽകണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ. മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യം ഉന്നയിച്ച് അസോസിയേഷൻ കത്ത് നൽകി. മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാനാവാത്ത ... Read More
ഹോക്കിയെ മിസ്സ് ചെയ്യും. താന്‍ വിരമിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്ന് പിആര്‍ ശ്രീജേഷ്
പാരിസ്: പാരിസ് ഒളിംപിക്സില്‍ വെങ്കലമെഡലോടെ വിരമിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറുമായ പിആര്‍ ശ്രീജേഷ്. മെഡല്‍ നേട്ടത്തിന് ശേഷം വികാരാധീനനായി പ്രതികരിച്ചിരിക്കുകയാണ് സൂപ്പര്‍ താരം. മത്സരത്തിന് ശേഷം വികാരാധീനനായ ശ്രീജേഷ് ഗോള്‍പോസ്റ്റിന് മുന്നില്‍ നിന്നുകൊണ്ട് ... Read More